ഈ ചേച്ചിയുടെയും അനിയത്തിയുടെയും സ്നേഹബന്ധം കണ്ടാൽ ആരും അതിശയിക്കും..
സുമയുടെ മകൻറെ കല്യാണം ആണ്.. അതിൽ പങ്കെടുക്കാൻ എത്തിയതാണ് കല.. കലയുടെ മോനും മോളും എല്ലാത്തിനും ഓടി നടക്കുന്നുണ്ട്.. കല്യാണസമയം ആയതും ചെറുക്കൻ അച്ഛൻറെയും സുമയുടെയും കാൽ തൊട്ടു വന്ദിച്ചു.. അടുത്തതായി കലയുടെ കാൽക്കൽ …