വരാഹിദേവിയുടെ അനുഗ്രഹം ലഭിച്ച ഭാഗ്യശാലികളായ നക്ഷത്രക്കാർ…
സപ്ത മാതാപിതാക്കളിൽ അഞ്ചാമത്തെ ദേവി യാണ് വരാഹിദേവി.. ഉഗ്രരൂപിനിയാണ് അമ്മ.. ഈ ദേവിയെ നിങ്ങൾ പ്രാർത്ഥിക്കുകയാണ് എങ്കിൽ മനസ്സമാധാനം ഉണ്ടാവും അതുപോലെ തന്നെ ശത്രു ദോഷങ്ങൾ ഇല്ലാതായി.. ലളിതാദേവിയുടെ സർവ്വ സൈന്യാധിപതി ആണ് അമ്മ.. …