കല്യാണവീട്ടിൽ പാട്ട് പാടുന്ന ഈ അപ്പൂപ്പനും അമ്മൂമ്മയും ആണ് ഇപ്പോൾ വൈറൽ താരങ്ങൾ..
കൊച്ചു കൊച്ചു കാര്യങ്ങളാണ് ജീവിതത്തിലെ പ്രകാശം കെടുത്തുന്നത്.. അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാൽ ഏത് ജീവിതവും സുന്ദരമാക്കാം.. ഇന്നത്തെ കാലത്ത് നമുക്കറിയാം തിരക്കേറിയ ജീവിതമാണ് ഓരോരുത്തരുടെയും.. എല്ലാവരും പൈസ ഉണ്ടാക്കുന്നതിനു പിന്നാലെ പോയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ …