600 വോൾട്ട് വൈദ്യുതി ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന കടലിലെ മത്സ്യം..
ഇലക്ട്രിക്കൽ കേളു കളെക്കുറിച്ച് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ലല്ലോ.. എന്നാൽ ഇവർ കറണ്ട് പുറപ്പെടുവിക്കും എന്നല്ലാതെ ഇവയുടെ മറ്റ് അൽഭുതമായ കഴിവുകളെ കുറിച്ച് അല്ലെങ്കിൽ ഇരയെ ദൂരെ നിന്നുപോലും നിയന്ത്രിക്കാനുള്ള സൂപ്പർ പവറിനെ കുറിച്ച് …