പിയൂണിനോട് അടുപ്പം കാണിക്കുന്ന കളക്ടർ യഥാർത്ഥത്തിൽ ആരാണ് എന്ന് അറിഞ്ഞപ്പോൾ എല്ലാരും ഞെട്ടിപ്പോയി
പുതുതായി സ്ഥലം മാറി വന്ന കലക്ടർ സേതുലക്ഷ്മി രാമനാഥനോട് വല്ലാത്ത ഒരു അടുപ്പം കാണിക്കുന്നു.. ഇത് സൂപ്രണ്ട് ജയപ്രഭ ഉൾപ്പെടെ മറ്റ് സ്റ്റാഫുകളിൽ ഉൾപ്പെടെ വല്ലാത്ത ഒരു അസ്വസ്ഥതകൾ ഉണ്ടാക്കിയിരിക്കുന്നു.. ഉച്ച ഭക്ഷണം കഴിച്ചു …