മകൾക്ക് ഓൺലൈൻ ക്ലാസ്സ് നടക്കുന്ന സമയത്ത് ഈ അച്ഛനും അമ്മയും ചെയ്യുന്നതു കണ്ടോ..
അമ്മ ഇന്നും എന്നെ ടീച്ചർ ക്ലാസ്സിൽ എല്ലാവരുടെയും മുമ്പിൽവെച്ച് വഴക്ക് പറഞ്ഞു.. ഓൺലൈൻ ക്ലാസിൽ വീഡിയോയും ഓഡിയോയും ഓൺ ചെയ്യാത്തതുകൊണ്ട്.. ഇടയ്ക്ക് മിസ്സ് ചോദ്യം ചോദിക്കുമ്പോൾ ആയിരിക്കും അച്ഛൻറെ വഴക്ക് പറച്ചിൽ പിന്നെ എങ്ങനെയാണ് …