അപകടകരമായ അവസ്ഥകളിൽ മനുഷ്യരുടെ സഹായം ചോദിച്ച മൃഗങ്ങൾ..
നമ്മൾ മനുഷ്യർ ഒന്നോർത്താൽ ഭാഗ്യം ചെയ്തവരാണ്.. നമുക്ക് എന്തെങ്കിലും ആവശ്യങ്ങൾ അല്ലെങ്കിൽ സഹായങ്ങൾ ഒക്കെ വേണ്ടിവന്നാൽ അത് ഏതെങ്കിലും തരത്തിൽ നമുക്ക് മറ്റുള്ളവരോട് ചോദിക്കാൻ സാധിക്കുന്നതാണ്.. എന്നാൽ മൃഗങ്ങളുടെ കാര്യം എടുത്താൽ അവർക്ക് അങ്ങനെയല്ല.. …