മുത്തശ്ശൻ്റെ ഒപ്പം നാട്ടിലേക്ക് പോയ പേരക്കുട്ടിക്ക് സംഭവിച്ചത് കണ്ടോ..
മധ്യപ്രദേശിലെ ദത്തിയ എന്ന് പറയുന്ന ഒരു സ്ഥലത്താണ് റാം സ്വരൂപ് എന്ന പേരുള്ള 65 വയസ്സുള്ള വ്യക്തി താമസിച്ചിരുന്നത്.. ആള് അവിടെ വന്നു താമസിച്ച വ്യക്തിയായിരുന്നു.. അദ്ദേഹത്തിൻറെ ശരിക്കും ഉള്ള സ്ഥലം ഗോളിയാർ ആയിരുന്നു.. …