തന്റെ പ്രിയപ്പെട്ട ടീച്ചറെയും അമ്മയെയും പിരിയാൻ കഴിയാതെ കരയുന്ന കുട്ടി..
ഇപ്പോൾ സോഷ്യൽ മീഡിയ ആദ്യ വൈറലായി മാറുന്നത് ഈ ഒരു പൊന്നുമോന്റെ വീഡിയോയാണ്… ഇത്രയും വൈറലാവാൻ ഉള്ള ഒരു പ്രധാന കാരണം എന്നു പറയുന്നത് തൻറെ അമ്മ അവനെ അങ്കണവാടിയിൽ കൊണ്ട് വിടാൻ പോവുകയാണ്.. …