ഈ കുരുന്നുകളുടെ ഗാനമേളയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ..
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത് ഈ കുരുന്നുകളുടെ മനോഹരമായ വീഡിയോയാണ്.. സംഭവം നടക്കുന്നത് സ്ഥലം വ്യക്തമല്ല.. എങ്കിലും ഗാനമേള പോലെ സ്റ്റേജിൽ പാട്ടുപാടുകയാണ് ഈ കുരുന്നുകൾ.. ഒരു പത്തു വയസ്സുള്ള പെൺകുട്ടി …