ഇതിപ്പോ കാണാൻ ഇനി ആരും ബാക്കിയില്ല, ആരും കാണുന്നില്ല എന്ന് കരുതി ചെയ്തതാ പാവം മോള്,
നമുക്ക് ഡാൻസ് കളിക്കാൻ പാട്ടുപാടാനും എല്ലാം തോന്നി കഴിഞ്ഞാൽ സ്ഥലം സന്ദർഭം ഒന്നു നോക്കാതെ അത് ചെയ്യാനായി സാധിക്കണം പലപ്പോഴും പലർക്കും അത് ചെയ്യാനായി സാധിക്കാറില്ല അല്ലെങ്കിൽ ഇതൊന്നും ചെയ്യാൻ ആഗ്രഹമില്ലാത്തവരായിരിക്കും പലരും എന്നാൽ …