അവൾ എന്നെ ചതിച്ചു ചേടത്തി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് കരയുമ്പോൾ, അവനെ സമാധാനിപ്പിക്കാൻ വന്നത് ആരാണെന്ന് കണ്ടോ

പുതു പെണ്ണുമായി സ്വന്തം ഓട്ടോറിക്ഷയിൽ പെണ്ണുമായി വിരുന്നിനു പോയിട്ടുള്ള വിനയൻ ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് തിരിച്ചു എനിക്ക് വരുന്നത് കണ്ട് വീട്ടുകാർ അമ്പരന്നു പോയി ഒരു നിമിഷത്തേക്ക് തന്നെ അവരുടെ എല്ലാം മനസ്സിൽ പലവിധത്തിലുള്ള ചിന്തകൾ എല്ലാം തന്നെ വന്നു പോയി മാലു എവിടെ ആദിയോടു കൂടി തന്നെ അത് ചോദിച്ചിട്ടുള്ളത് അവന്റെ മൗനം അച്ഛനമ്മമാരെയും ചേട്ടത്തി സംശയത്തിന്റെ മുൻപിൽ നിർത്തി മാലു എവിടെ തോളത്ത് പിടിച്ച് കുലുക്കിക്കൊണ്ട് ഇടറിയ ശബ്ദത്തോടുകൂടി തന്നെ അച്ഛൻ അത് ചോദിച്ചു ചതിച്ചു ഇടറിയ ശബ്ദത്തിൽ അവനത്.

   

പറഞ്ഞു നീ എന്താണ് പറയുന്നത് അച്ഛന്റെ ചോദ്യത്തിന് ഉയർന്നിട്ടുണ്ടായിരുന്നു തലകുനിഞ്ഞ നിലയിൽ പരാജിതന്റെ മുഖമായിരുന്നു അവനെ അത് കേട്ട് എല്ലാവരും ഒരു നിമിഷം ഷോക്കേറ്റത് പോലെ ആയിപ്പോയി അവരുടെ മുഖത്ത് രക്തം തന്നെ ഇല്ലാതായിപ്പോയി അമ്മ അവനെ കെട്ടിപ്പിടിച്ച് കരയുക തന്നെയായിരുന്നു എന്താണ് പറ്റിയത് തെളിച്ച് ഉലൽക്കണ്ടയോടുകൂടി അത് ചോദിച്ചിട്ടുള്ളത് പമ്പിൽ കയറി പെട്രോൾ അടിച്ച ശേഷം അവിടെ തന്നെയുള്ള ഒരു യൂറിനിൽ പോയ ഞാൻ തിരിച്ചു വരുമ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്നില്ല ഞാൻ മാറിയ തക്കം നോക്കി അവൾ ധൃതിയിൽ.

വേഗം ഓടിയിറങ്ങി അടുത്ത കണ്ട ഓട്ടോയിൽ കയറി പോകുന്നത് പമ്പിലെ ജോലിക്കാരൻ കണ്ടിട്ടുണ്ടായിരുന്നു അത് പറയുന്നതും അവൾ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ കഷണം എടുത്തുകൊണ്ട് ജ്യേഷ്ഠത്തിയുടെ നേർക്ക് നീട്ടി എന്നെ അന്വേഷിക്കേണ്ട എന്നെ ഇഷ്ടപ്പെട്ട ആളുടെ കൂടെ ഞാൻ പോവുകയാണ് ഫോട്ടോയിൽ മാളു എഴുതി വച്ചിട്ടുണ്ടായിരുന്ന കുറിപ്പ് ആയിരുന്നു അത് സ്വാധവി ആത്മാഭിമാനി ആയിട്ടുള്ള വിനയനെ അത് വളരെ വലിയ ഒരു ഷോപ്പ് തന്നെ ആയിരുന്നു അവൻ കഴിക്കുന്നതും കുടിക്കുന്നതും എല്ലാം തന്നെ നടത്തിയ പോലെയായി വീട്ടിലുള്ളവരുടെയും സ്ഥിതിയും മറിച്ചായിരുന്നില്ല ആകെ ഒരു മരണ വീടിന്റെ പോലെയായിരുന്നു അവിടെ അന്തരീക്ഷം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *