ഓരോ ദിവസവും വ്യത്യസ്തമായ ഒരുപാട് കണ്ടുപിടിത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ചൈന എന്ന് പറയാം.. നമ്മുടെ ഇന്ത്യയിൽ പോലും ഒരുപാട് ചൈനയുടെ കണ്ടുപിടുത്തങ്ങളായ സാധനങ്ങൾ നമ്മൾ ഒരുപാട് ഉപയോഗിക്കുന്നുണ്ട്.. അത്തരത്തിൽ ചൈന ഈ അടുത്തിടെ പരിചയപ്പെടുത്തിയത് അതുപോലെതന്നെ അവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ചില മോഡേൺ ട്രാൻസ്പോർട്ടേഷനുകളാണ് ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് കാണാൻ പോകുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും.
സമയം കളയാതെ ഇത് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോയിലൂടെ മനസ്സിലാക്കാം.. ചൈന അടുത്തു അവതരിപ്പിച്ച ഒരു ഇന്നോവേഷൻ ആയിരുന്നു സ്കൈ ട്രെയിൻ എന്ന് പറയുന്നത്.. തിക്കും തിരക്കും കൂട്ടി സമയത്തിന് ഓടാതെ നഷ്ടത്തിൽ ഓടുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് ഒരു തിരിച്ചടിയായിരുന്നു ഇത്.. ഈ ട്രെയിനിന്റെ ഒരു പ്രത്യേകത തലകീഴ് ആയിട്ടാണ് സഞ്ചരിക്കുന്നത്.. പത്തര കിലോമീറ്റർ ദൂരപർരിധിയിലാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്.. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…