രാത്രി ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിലാണ് നിമ്മി അത് ചോദിച്ചതും മഹിക്ക് തിങ്കളാഴ്ച പ്രോഗ്രാമ ഒന്നും തന്നെ ഇല്ലല്ലോ എന്താണ് നിമ്മി വൈകാതെ ചോദിക്കുന്നത് കേട്ടോ ഒരേ ഒരു മോളുടെ ബർത്ത് ഡേ ആണ് അതുപോലും ഓർമയില്ലാത്ത ഒരു പപ്പാ നീ വളരെ പുച്ഛത്തോടെ കൂടി തന്നെ പറഞ്ഞു ബർത്ത് ഡേ യുടെ കാര്യം എനിക്ക് ഓർമ്മയുണ്ടല്ലോ കഴിഞ്ഞ വർഷത്തെ പോലെ പട്ടുപാവാടയും വെള്ളികൊലുസും ഒന്നും എനിക്ക് വേണ്ട ഫ്രണ്ട്സിനെ കാണിക്കാനായി കൊള്ളില്ല നീ മറക്കാൻ കഴിയാത്ത ഒരു ഗിഫ്റ്റ് ഞാൻ മോൾക്ക് തരും പ്രോമിസ് ഭക്ഷണം വാഴയിൽ വച്ചതും ദേഷ്യത്തിൽ.
തന്നെ പ്ലേറ്റ് തള്ളിവച്ച് അവൾ ആരോമയെ വിളിച്ചു ജാനു അമ്മ ഇവിടെ വാ കിച്ചനിൽ നിന്നും മടിച്ചുമടിച്ച് ജാനു അമ്മ ടേബിളിന് അടുത്തേക്ക് വന്നു എന്റെ ജാനു ഇത് ഇതാണോ ഞാൻ ഉണ്ടാക്കാൻ പറഞ്ഞത് അത് ചപ്പാത്തിയും ചില്ലി ചിക്കനും അല്ലേ ചിക്കൻ കറിയല്ലേ എനിക്ക് വേണ്ട ഇത് ഞാൻ കഴിക്കില്ല മോളൂ ചില്ലി അല്ലെങ്കിൽ എന്താണ് ഇത് അരച്ച ചിക്കൻ കറിയല്ലേ നല്ല ടേസ്റ്റ് ഉണ്ടല്ലോ അതും പറഞ്ഞു മഹാദേവൻ അവനൊരു ചപ്പാത്തി കൂടി എടുത്ത്.
പ്ലേറ്റിലേക്ക് ഇട്ടു ചപ്പാത്തി വേണ്ടെങ്കിൽ കാണിക്കേണ്ട ഇടിയപ്പം വെജിറ്റബിൾ കറിയും ഉണ്ടല്ലോ എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞില്ലേ അത് കേട്ടപ്പോൾ ജിമ്മിയുടെ വകയായി ഒരു കമന്റ് ജാനു നിങ്ങൾക്ക് മോള് പറയുന്നത് പോലെ ഉണ്ടാക്കിയാൽ എന്താണ് ജാനു അമ്മ വളരെയധികം ശബ്ദം താഴ്ത്തി പറഞ്ഞു മോള് പറഞ്ഞ കറി എനിക്ക് ഉണ്ടാക്കാനായി അറിയില്ല കൊച്ചമ്മ അറിയില്ല എങ്കിൽ നേരത്തെ പറയണമായിരുന്നു ഈ ജാനു അമ്മയ്ക്ക്.
ഒന്നും തന്നെ ഉണ്ടാക്കാനായി അറിയില്ല ഇതിനെ പറഞ്ഞു വിട്ടേക്ക് എന്നിട്ട് നല്ല ഒരു ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന ജോലിക്ക് വയ്ക്കുക കുറച്ചുനാളുകളായിട്ടും വിചാരിക്കുന്നതാണ് ഈ ഇടയായിട്ട് ജാനുമമ്മ ഉണ്ടാക്കുന്നതിന് ഒരു ടെസ്റ്റും ഇല്ല ടെൻഷൻ അടിക്കേണ്ട അമ്മ ഓൺലൈൻ വിളിച്ചിട്ട് ഭക്ഷണം ഓർഡർ ചെയ്യാം എല്ലി മാത്രം മതിയോ അതോ ഫ്രൈഡേ റൈസ് കൂടെ വേണോ ഈ ജാനു അമ്മ ഉണ്ടാക്കിയിട്ടുള്ള ചപ്പാത്തി എനിക്ക് വേണ്ട ദേഷ്യത്തോട് കൂടി തന്നെ ജാനു അമ്മയെ നോക്കി രണ്ടുപേരും കൈകൾ കഴിഞ്ഞിട്ട് വേഗം നടന്നു നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ജാനു അമ്മയോട് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.