അമ്മ പതിവിന് വിപരീതമായി കതക് ആടച്ച് രാത്രി ഫോൺ പിടിച്ചു ഇരിക്കുന്നു, മകന് സംശയം തോന്നി ഫോൺ ചെക്ക് ചെയ്തപ്പോൾ കണ്ടത്

അച്ഛനെപ്പോഴും വാട്സപ്പിൽ ചാറ്റിങ് ആണ് എന്ന് പറഞ്ഞ് സ്ഥിരമായി വഴക്ക് കൂടുന്ന അമ്മ എന്നോട് കഴിഞ്ഞ ദിവസം വാട്സ്ആപ്പ് വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് അമ്പലപ്പാട് തോന്നിയിട്ടുള്ളത് ഇനി അച്ഛനോടുള്ള വാശി തീർക്കാൻ വേണ്ടി അമ്മയും ഫുൾ ടൈം വാട്സാപ്പിൽ മുഴുകി ഇരിക്കാൻ ആണോ എന്ന് പോലും ഞാൻ സംശയിച്ചു എന്തായാലും പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്തിട്ട് ചാറ്റ് ചെയ്തത് എങ്ങനെയാണ് എന്ന് ഞാൻ അമ്മയ്ക്ക് ഞാൻ പറഞ്ഞു കൊടുത്തു അന്ന് രാത്രി വീട്ടിൽ ജോലി എല്ലാം നേരത്തെ ഒതുക്കിയിട്ട് ഫോണും എടുത്തുകൊണ്ടുതന്നെ അമ്മ ബെഡ്റൂമിൽ.

   

കയറി കതങ്ക് അടച്ചു അമ്മയ്ക്ക് എന്തുപറ്റി ഇതുവരെ ഇല്ലാത്ത ഒരു പുതിയ ശീലങ്ങൾ വാട്സാപ്പിൽ അക്കൗണ്ട് എടുക്കുക എന്നിട്ട് ചാറ്റിങ്ങിനായി മുറിയിൽ കയറി കതക് അടയ്ക്കുക കുറി എടുത്തിട്ട് ചാറ്റ് ചെയ്യാൻ മാത്രം രഹസ്യബന്ധങ്ങൾ വല്ലതും അമ്മയ്ക്ക് ഈ പ്രായത്തിൽ ഉണ്ടായോ എന്ന് വരെ ഞാൻ സംശയിച്ചു പോയി അച്ഛൻ എപ്പോൾ ടി വി യുടെ മുമ്പിൽ ഇരുന്ന് വാർത്ത കാണുകയാണ് എന്തായാലും ഇപ്പോൾ അച്ഛൻ ടിവി ഓഫ് ചെയ്ത് ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ 11 മണിയായെങ്കിലും അമ്മയ്ക്ക് നല്ലതുപോലെ അറിയാം ആ ഒരു ധൈര്യത്തിൽ തന്നെയാണ് അമ്മ കയറി കഥ അടച്ചിട്ടുള്ളത്.

ഈശ്വരാ പാവം അച്ഛനെ അമ്മ വഞ്ചിക്കുകയാണോ അച്ഛൻ എത്ര നേരം ചാറ്റ് ചെയ്താലും അതൊക്കെ ഞങ്ങളുടെ ഒക്കെ മുമ്പിൽ തന്നെയാണ് ചെയ്യാറുള്ളത് പക്ഷേ അമ്മയുടെ ഈ ഒളിച്ചു കളി എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല എന്തായാലും അമ്മ ഇറങ്ങി വരട്ടെ അപ്പോൾ തന്നെ നമുക്ക് ചോദിക്കാം എന്ന് കരുതി ഞാൻ എന്റെ മുറിയിലേക്ക് പോയി ടെസ്റ്റ് തുറന്നു വെച്ച് വായിച്ചുവെങ്കിലും ഒന്നും എന്റെ മനസ്സിലോട്ട് കയറി എന്നുണ്ടായിരുന്നില്ല എന്തോ.

ഒരു പേടി എന്റെ മനസ്സിൽ പേടി കൂടിയിട്ടുണ്ടായിരുന്നു അച്ഛന്റെയും അമ്മയുടെയും പ്രണയം ആയിരുന്നു കുറെ നാളുകൾക്ക് മുമ്പ് വരെ അച്ഛനും അമ്മയും തമ്മിൽ എന്ത സ്നേഹമായിരുന്നു പിന്നെ എപ്പോഴോ അവരുടെ ഇടയിൽ നേരിയ ഒരു അഗസ്റ്റ ഉണ്ടായി അച്ഛൻ മൊബൈൽ ഫോണിനെ കൂടുതലായി ആശ്രയിച്ചു തുടങ്ങിയപ്പോഴായിരുന്നു അങ്ങനെ സംഭവിച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *