ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത് ഈ പള്ളിയിലെ അച്ഛനാണ്.. അത്രയും ഈ വീഡിയോ വൈറൽ ആവാനുള്ള ഒരു പ്രധാന കാരണമെന്നു പറയുന്നത് ഈ അച്ഛൻറെ സംസാരം തന്നെയാണ്.. വീഡിയോ കണ്ടവർക്കെല്ലാം ചിരി വരും എന്നുള്ളത് ഉറപ്പായ കാര്യമാണ്.. കാരണം പള്ളിയിലേക്ക് ഒരുപാട് സാധനങ്ങൾ നേർച്ചയായിട്ട് ലഭിക്കുകയാണ്.. ഇങ്ങനെ ഒരുപാട് സാധനങ്ങൾ പള്ളിയിലേക്ക് ലഭിച്ചപ്പോൾ അവിടുത്തെ .
പള്ളിയിലെ അച്ഛൻ അത് ലേലം ചെയ്യാൻ തീരുമാനിച്ചു.. അങ്ങനെ സാധനങ്ങൾ എല്ലാം ലേലത്തിന് വെച്ചപ്പോൾ ഓരോരുത്തരും വന്നു വാങ്ങുന്നതും അതിൻറെ പ്രൈസുകളും മൈക്കിലൂടെ വിളിച്ചുപറയുന്നത് ഈ അച്ഛൻ തന്നെയാണ്.. അങ്ങനെ ഓരോരുത്തരും വാങ്ങി പോകുമ്പോൾ ഒന്നാന്തരം രണ്ടാംതരം എന്നൊക്കെ പറയുമ്പോൾ ആളുകൾ അവിടെ നിന്ന് ചിരിക്കുകയാണ് കാരണം അച്ഛൻ വളരെ മനോഹരമായിട്ടാണ് മൈക്കിലൂടെ.
വിളിച്ചു പറയുന്നത്.. ഇദ്ദേഹത്തിൻറെ സംസാരത്തിൽ തന്നെ പലരും ഓരോ സാധനങ്ങളും വാങ്ങിക്കാനായിട്ട് എത്തുന്നുണ്ട്.. എന്തായാലും ഇപ്പോൾ വീഡിയോ വളരെയധികം വൈറലാകുകയാണ് മാത്രമല്ല അതിനു താഴെ ഒരുപാട് കമന്റുകളും വരികയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….