പ്ലസ് ടു എന്നെ അഭിനന്ദിക്കാനായി വീട്ടിൽ ഒരു ഫംഗ്ഷൻ വച്ചു ഞാൻ പറഞ്ഞു എന്നെ വീട്ടിലെ വേലക്കാരി എനിക്ക് അവാർഡ് തന്നാൽ മതി എന്ന് കാരണം കേട്ട് ആദ്യം ഞെട്ടി പോയിട്ടുള്ളത് എന്റെ അമ്മ ആയിരുന്നു മമ്മി നാളെ കോൺടാക്ട് ചെയ്യണം ഓർമ്മയുണ്ടല്ലോ അല്ലെ തിരക്കുകൾ എല്ലാം കുറിച്ച് ഞാൻ പ്രത്യേകം പറയേണ്ടതുണ്ട് ഞാൻ ശ്രമിക്കാം പക്ഷെ ഉറപ്പൊന്നും പറയുന്നില്ല നീ ഒരു കാര്യം ചെയ്യ് തൽക്കാലം മീനുവിനെ കൂട്ടി പോകാൻ.
ലോക മകളുടെ മറുപടിക്കായി കാത്തുനിൽക്കാതെ മമ്മി ഫോൺ കട്ട് ചെയ്തു അവൾ കുഞ്ഞായിപ്പോൾ മുതൽ അവളുടെ അമ്മയെക്കാൾ കൂടുതൽ അവളെ കൂടുതൽ അവളെ നോക്കിയിട്ടുള്ളത് മീനുമ്മ എന്ന് വിശേഷിപ്പിക്കുന്ന സർവന്റ് മീനാക്ഷി ആയിരുന്നു സ്കൂളിൽ ചെന്നപ്പോൾ അമ്മയെ അന്വേഷിച്ച് ടീച്ചറോട് അമ്മ ബിസിനസ് ടൂറിലാണെന്നും അവൾ പതിവുപോലെ പറഞ്ഞു മാസങ്ങളെല്ലാം കടന്നുപോയി പാനൽ എക്സാമിന്റെ റിസൾട്ട് വന്നപ്പോൾ സംസ്ഥാനതലത്തിൽ അവൾ ആയിരുന്നു ടോപ് സ്കോർ സ്കൂൾ മാനേജ്മെന്റ് പിടിഎ കമ്മിറ്റിയും ചേർന്ന് അവളെ.
ആദരിക്കുന്നതിന് മുഖ്യ അതിഥിയായി തന്നെ അശസ്ത സിനിമാതാരമാണെന്നും അതുകൊണ്ടുതന്നെ തിരക്കുകൾ എല്ലാം മാറ്റിവച്ച് മേടത്തിന് പങ്കെടുക്കാൻ കഴിയുമോ എന്ന് ചോദിച്ചു അവരുടെ ടീച്ചർ അവരുടെ മമ്മിയെ വിളിച്ചു എന്തുകൊണ്ട് എന്റെ മകളുടെ അഭിമാനകരമായിട്ടുള്ള ഈ നേട്ടത്തിന് കൊണ്ടുവരാനായി ഞാൻ തീർച്ചയായിട്ടും ഞാൻ ഉണ്ടാകും ടീച്ചറോട് അമ്മ ഉറപ്പിച്ചു പറഞ്ഞു പൊയ്ക്കോളും ഫംഗ്ഷൻ എടുക്കുന്ന ദിവസം ശിവയോട് പറഞ്ഞു തിരക്കിട്ട് ഇറങ്ങിപ്പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.