നമ്മൾ ഇവിടെ നാലു കഷണം തുണി കൊണ്ട് പ്രായാണ് ഇവിടെ ചെയ്യാനായി പോകുന്നത് നമ്മുടെ വീട്ടിൽ എന്തുതന്നെയാണെങ്കിലും നമ്മൾ ചുരിദാറിന്റെ മെറ്റീരിയൽ എല്ലാം കഴിച്ചു കഴിയുമ്പോൾ തന്നെ ഒരുപാട് പീസുകൾ എല്ലാം തന്നെ വരാറുണ്ട് അപ്പോൾ ഒരുപാട് ചെറിയ ചെറിയ ഒരുപാട് നാലു പീസ് തുണിയുണ്ടെങ്കിൽ നമുക്ക് കടയിൽ നിന്ന് നമുക്ക് ബ്രാ വാങ്ങേണ്ട കാര്യമില്ല നമുക്ക് വീട്ടിൽ തന്നെ ഏതൊരു സൈസിൽ വേണമെങ്കിലും നമുക്ക് ചെയ്യാം.
എങ്ങനെ വന്നാലും നമുക്ക് ഒരു ബ്രാ ഒരു റേറ്റ് ആകും നമുക്ക് വീട്ടിൽ തയ്ച്ച് കഴിഞ്ഞാൽ ഒരു രൂപ പോലും ചെലവ് വരുന്നില്ല ഞാനിവിടെ നാല് കഷ്ണം തുണിയെടുത്തിട്ടുണ്ട് കോട്ടയാണ് എടുത്തിട്ടുള്ളത് അപ്പോൾ നമുക്ക് ഇവിടെ മിക്കപ്പോഴും തന്നെ കടയിൽ നിന്നും വാങ്ങുമ്പോൾ ബനിയൻ ക്ലോത്താണ് കിട്ടുന്നത് പക്ഷേ നമുക്ക് ഈയൊരു തുണി വെച്ചിട്ട് കൂളരെ സിമ്പിൾ ആയിട്ട് തന്നെ നമുക്ക് ഇത് ചെയ്യാം അപ്പോൾ ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ഒരു തുണി നീളവും വീതിയും ഞാനിവിടെ പറഞ്ഞുതരാം മാത്രവുമല്ല നിങ്ങൾക്ക് തന്നെ ഇത് ഒറ്റയ്ക്ക് ചെയ്തെടുക്കാം ഇത് പലർക്കും.
പല സൈസ് ആയിരിക്കും അപ്പോൾ ഏതാണോ ഒരു സൈസിൽ തന്നെ ചെയ്യാനായിട്ട് ഞാനിവിടെ സൈസ് റെഡിയാക്കി വെച്ചിട്ടുണ്ട് ആദ്യമേ തന്നെ ഞാൻ ഇവിടെ എടുത്തിട്ടുള്ള ഈ ഒരു തുണിയുടെ നീളവും വീതിയും എല്ലാം പറഞ്ഞുതരാം ഞാൻ ഇവിടെ നീളം എടുത്തിട്ടുള്ളത് 8 in ആണ് എടുത്തിട്ടുള്ളത് തന്നെ ഇനി ഇതിന് വീതിയായിട്ട് എടുത്തിട്ടുള്ളത് അഞ്ച് ഇഞ്ചാണ് നിലവിൽ തന്നെ ടോട്ടൽ ആയിട്ട് നാല് കഷണം തുണി ഞാനിവിടെ എടുത്തിട്ടുണ്ട് ഞാനിവിടെ നാലു കഷണം തുണി ആണ് കാണുന്നത് ചെയ്യാൻ പോകുന്നത് 36 സൈസിന്റെ ആണ് 30 ആയിരിക്കും ചില ആളുകൾക്ക് 28 ചില ആളുകൾക്ക് നാൽപ്പത് പല സൈസിലുള്ള ആളുവുകളെല്ലാം ഉണ്ട് കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.