ഇന്ന് പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. നമ്മുടെ വീട്ടിൽ പ്രധാനമായിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആണ് എലി ശല്യം അതുപോലെതന്നെ പാറ്റ ഉറുമ്പ് കൊതുക് എന്നിവയുടെ എല്ലാം ശല്യങ്ങൾ എന്ന് പറയുന്നത്.. പൊതുവേ ഇത്തരം ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുമ്പോൾ പലരും കടകളിൽനിന്ന് വാങ്ങിക്കാൻ കിട്ടുന്ന പലതരം വിഷവസ്തുക്കൾ ഒക്കെ വാങ്ങി ഇവയെ നശിപ്പിക്കാറാണ് പതിവ്..
എന്നാൽ ചിലപ്പോഴൊക്കെ ഒരുപാട് പൈസ മുടക്കി ഇതൊക്കെ വാങ്ങി ഉപയോഗിച്ചാലും ആവശ്യത്തിനുള്ള റിസൾട്ട് ലഭിച്ചു എന്ന് വരില്ല.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിൽ യാതൊരു പൈസയുടേയും ചെലവില്ലാതെ യാതൊരു വിഷത്തിന്റെയും ആവശ്യമില്ലാതെ തന്നെ നമ്മുടെ വീട്ടിൽ ലഭിക്കുന്ന സുലഭമായ ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഇത്തരം ജീവികളുടെ ശല്യങ്ങൾ നമുക്ക് പാടെ ഇല്ലാതാക്കാൻ സാധിക്കും.. .
പിന്നീട് ഇത് ഒരു തവണ ചെയ്താൽ തന്നെ ഇവ നമ്മുടെ വീടിൻറെ പരിസരത്ത് പോലും വരില്ല.. ഈച്ച ശല്യം പോലും പെട്ടെന്ന് കുറഞ്ഞു കിട്ടും.. അപ്പോൾ ആദ്യത്തെ ടിപ്സ് ചെയ്യാൻ നമുക്ക് ആവശ്യമായി വേണ്ടത് നമ്മുടെ വീട്ടിൽ സുലഭമായി കിട്ടുന്ന കടുക് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/8c3Paqnp0wI