കംഫർട്ട് ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ചില സിമ്പിൾ ടിപ്സുകൾ പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കുഞ്ഞു കുഞ്ഞു ടിപ്സുകളാണ് പറയുന്നത്.. എല്ലാവരുടെ വീട്ടിലും സ്ഥിരമായിട്ട് ഉപയോഗിക്കുന്ന ഒരു വസ്തു ഉപയോഗിച്ചിട്ടാണ് ചെയ്യാൻ പോകുന്നത്.. തീർച്ചയായും എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണാൻ ശ്രമിക്കുക മാത്രമല്ല എല്ലാ ടിപ്സുകളും ചെയ്തു നോക്കാനും ശ്രമിക്കുക.. ഒരു തവണ ചെയ്താൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്ന ടിപ്സുകളാണ്.. .

   

നമുക്കറിയാം തുണി അലക്കുന്ന സമയത്ത് നല്ല മണം ലഭിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ് കംഫർട്ട്.. പൊതുവേ ഇത് ഉപയോഗിക്കുന്നത് തുണിയുടെ ആവശ്യത്തിന് വേണ്ടി ആണെങ്കിലും ഇത് ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന മറ്റ് കുറച്ച് ടിപ്സുകൾ പരിചയപ്പെടാം.. ഇത് വീട്ടിൽ വാങ്ങിക്കാത്ത ആളുകൾ ആണെങ്കിലും തീർച്ചയായിട്ടും.

ഒരു ബോട്ടിൽ വീട്ടിൽ വാങ്ങി വയ്ക്കുക.. അടുത്തതായിട്ട് ഒരു വേസ്റ്റ് പാത്രം എടുക്കുക അതിലേക്ക് കുറച്ച് കംഫർട്ട് ഒഴിക്കുക.. അതിനുശേഷം ആവശ്യമായിട്ട് വേണ്ടത് കുറച്ചു ചൂടുള്ള വെള്ളമാണ്.. ഈ ഒരു ടിപ്സ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ല റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *