ഏപ്രിൽ 22 പെഹല്കാം തീവ്രവാദ ആക്രമത്തെക്കുറിച്ചും അതിൽ 26 മനുഷ്യജീവനുകൾ രക്തസാക്ഷികൾ ആയതും നമ്മൾ ഇപ്പോഴും വേദനയോടെയാണ് ഓർക്കുന്ന ദൈവം ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ പാക്കിസ്ഥാനും തമ്മിൽ ഒരു യുദ്ധസമാനമായ തർക്കങ്ങളിലേക്ക് ആണ് പോയിക്കൊണ്ടിരിക്കുന്നത് ഇനിയൊരു ഇന്ത്യ പാക്ക് യുദ്ധം ഉണ്ടായാൽ അത് ഇന്ത്യക്ക് തന്നെയായിരിക്കും 100% വിജയം എന്നായിരിക്കും നമ്മൾ കരുതുന്നത് എന്നാൽ യഥാർത്ഥത്തിൽ അത് അത്ര എളുപ്പമാണ്.