ഒരുപാട് യുദ്ധവിമാനങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും ഒന്നാം തലമുറ യുദ്ധവിമാനങ്ങളിൽ നിന്നും ഇപ്പോൾ 5 തലമുറ യുദ്ധവിമാനങ്ങളുടെ കാലത്ത് ലോകമെത്തപ്പെട്ടിരിക്കുന്നു ആദി ന്യൂനതമായ സാങ്കേതികവിദ്യകൾ കൊണ്ട് അതിവേഗം വികസിച്ച് അഭിവൃദ്ധി പ്രാപിക്കുന്ന ആധുനിക ലോകത്ത് രാജ്യസരക്ഷരം രോഗങ്ങൾക്കും യുദ്ധവിമാനങ്ങളുടെ വിതരണവും എല്ലാം ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു വസ്തുതയാണ് അതെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിലേക്കാണ് ഇന്ത്യ എന്ന നമ്മുടെ രാജ്യവും കുതിച്ചു കൊണ്ടിരിക്കുന്നത്.