കാമുകനൊപ്പം പോകാൻ ഭർത്താവിന്റെ സമ്മതം ചോദിച്ച ഭാര്യ,എടുത്ത തീരുമാനം മാറ്റാൻ സമയം കൊടുക്കാതെ ഭർത്താവും

ചേട്ടാ ഞാൻ ഒരാളെ സ്നേഹത്തിലാണ് ഞങ്ങൾ ഒളിച്ചോടീട്ട് കല്യാണം കഴിക്കട്ടെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ സ്വന്തം ഭാര്യയിൽ നിന്നും വരുന്ന ചോദ്യം അവന്റെ തൊണ്ടയിൽ കുടുങ്ങി നീ എന്താണ് പറയുന്നത് മുഖത്തെ ഞെട്ടൽ മറച്ചിട്ട് വിളറിയ ഒരു പുഞ്ചിരിയുടെ കൂടെ തന്നെ സുശീലയെ നോക്കി അവൻ പുട്ടും കടലയും കൂട്ടി കഴിക്കുന്ന അവൾ ശാശാ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തി എന്റെ ആത്മാർത്ഥമായി സ്നേഹിക്കുന്ന.

   

ഒരുത്തന്റെ കൂടെ ഇനിയുള്ള കാലം ഞാൻ സന്തോഷത്തോടുകൂടി ജീവിക്കട്ടെ എന്ന് ചോദ്യം കേട്ട് ഞാൻ കട്ടൻ ചായ ഇപ്പോൾ അവന്റെ വായയെക്കാൾ പൊള്ളിയത് അവന്റെ മനസ്സ് തന്നെയായിരുന്നു പ്രണയിച്ച അവരുടെ വീട്ടുകാരോട് യുദ്ധം ചെയ്ത് നേടിയെടുത്ത പെണ്ണാണ് 5 വർഷം പരസ്പരം ഭക്ഷണം മാരും കൊടുത്തു ഒരേ പായയിൽ കിടന്നു ഉറങ്ങിയിട്ടുണ്ടായിരുന്ന എല്ലാ സുഖദുഃഖങ്ങളും എല്ലാം തന്നെ പങ്കുവെച്ചു വരുന്നുവെങ്കിലും.

ഒരു കുഞ്ഞില്ലാത്ത ദുഃഖം അവൾ ആരോടും പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല നേരിൽ പുകയുന്ന തലയണയുടെ അല്ലാതെ എനിക്ക് അല്പം സങ്കടം ഉണ്ടായിരുന്നു പക്ഷേ ഇത്ര പെട്ടെന്ന് അവൾക്ക് എങ്ങനെ ഉണ്ടായത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല ഒരു കോച്ചിലും ഇല്ലാതെ ഉറച്ച ചോദ്യവുമായി അവൾ ഒന്നും ആലോചിക്കാതെ പുട്ടും കടലയും കഴിക്കുന്നുണ്ട് ഇന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും കടലക്കറിയുടെ പ്ലേറ്റബിൾ മാറ്റി ചെറുപഴത്തിൽ പുട്ട് കൂട്ടി കഴിച്ചു തുടങ്ങിയ ഭക്ഷണത്തിന്റെ മടുപ്പ് പോലെ തന്നെ ദാമ്പത്യത്തിലും മടുപ്പ് വരുമോ എന്നുള്ള സംശയത്തിലായി അവൻ എല്ലാവർക്കും ഇത്തിരി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *