കസിന്റെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന മഞ്ഞൾ കല്യാണത്തിൽ സ്റ്റേജിൽ നൃത്തം ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു യുവതി.. 23 വയസ്സാണ് ഈ പെൺകുട്ടിയുടെ പ്രായം.. മധ്യപ്രദേശിൽ ആണ് ഈ സംഭവം നടക്കുന്നത്.. ഡാൻസ് കളിക്കുന്നതിനിടയിൽ സ്റ്റേജിൽ കുഴഞ്ഞുവീണു എങ്കിലും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.. ഒരു ബോളിവുഡ് ഗാനത്തിന് .
ചുവടെ വയ്ക്കുകയായിരുന്നു യുവതി.. ഇൻഡോറിൽ ആണ് ഹൽതി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്.. മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ഈ പെൺകുട്ടി എംപിയെ കാരിയാണ്.. ഇപ്പോൾ ഇതുപോലുള്ള ഒരുപാട് സംഭവങ്ങൾ നമ്മുടെ ചുറ്റുപാടിലും നടക്കുന്നുണ്ട്.. എന്നാൽ ഇത് വളരെ ഷോക്കിങ് ആയ ഒരു ന്യൂസ് തന്നെയാണ്.. ചെറിയ പ്രായത്തിലുള്ള പെൺകുട്ടി ഹൃദയാഘാതം മൂലം മരിക്കുക എന്ന് പറയുന്നത് തന്നെ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന കാര്യം തന്നെയാണ്.. എന്തായാലും ഇപ്പോൾ ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….