പ്രകൃതിയിൽ നിന്നും കിട്ടുന്ന പരിശുദ്ധമായ സമ്മാനം എന്ന പേരിൽ അറിയപ്പെടുന്ന ദ്രാവകമാണ് തേൻ ഓരോ വർഷവും ലോകമെമ്പാടും കൂടി കണക്കിന് നിർമ്മിക്കുന്നതിന് കാരണം അതിന്റെ ടേസ്റ്റ് മാത്രമല്ല ഒരു കലവറ ആയതുകൊണ്ട് കൂടിയാണ് ഇതേപോലെ വലിയ ഫാമുകളിൽ എങ്ങനെയാണ് തേനീച്ചകളെ വളർത്തിയെ തേൻ കൃഷി നടത്തുന്നത് എന്ന് നമുക്കൊന്ന് കണ്ടു നോക്കിയാലോ.