രാത്രിയിൽ കൂട്ട കരച്ചിലുകൾ കേട്ട വീട്ടിലേക്ക് ചെന്ന് നോക്കിയപ്പോൾ മഹാൻ കണ്ടത്..

സമയം സന്ധ്യയോട് അടുത്ത്.. എവിടെയെങ്കിലും രാത്രി തങ്ങണം.. അതിന് ഇവിടെ എവിടെയാണ് പറ്റിയ സ്ഥലം.. അബ്ദുൾ എന്നുള്ള മഹാൻ ചിന്തിച്ചു.. അപ്പോഴാണ് ഒരു കൊച്ചു കൂരയിൽ നിന്ന് കൂട്ടക്കരച്ചിൽ കേൾക്കുന്നത്.. ആരാണ് ആ കരയുന്നത് എന്താണ് അതിനു പിന്നിലെ കാരണം അന്വേഷിക്കാം.. മഹാൻ ആ ഒരു വീട്ടിലേക്ക് ചെന്നു.. അവിടെ രണ്ടു സ്ത്രീകൾ മാത്രം ഉണ്ട്.. ഒന്നാമത്തേത് പ്രായമായ സ്ത്രീയും മറ്റേത് യുവതിയുമായിരുന്നു.. വാവിട്ട് കരയുന്ന ഇരുവരെയും.

   

സാന്ത്വനപ്പെടുത്തിയിട്ട് അദ്ദേഹം ചോദിച്ചു എന്തിനാണ് നിങ്ങൾ കരയുന്നത്.. അവർ ആ ചോദ്യം കേട്ടപ്പോൾ കരച്ചിൽ നിർത്തി എന്നിട്ട് പറയാൻ തുടങ്ങി.. ഞാനും എൻറെ മകളും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്.. ഞങ്ങളുടെ ഇവിടെ ഒരു പ്രശ്നമുണ്ട്.. ഇവിടുത്തെ ഒരു ക്ഷേത്രത്തിൽ എല്ലാ മാസവും ഒരു പ്രത്യേകമായ സംഭവം നടക്കാറുണ്ട്.. ആ മഹാൻ എന്താണ് സംഭവം എന്ന് ചോദിച്ചറിഞ്ഞു.. ആ പ്രായമായ സ്ത്രീ കാര്യങ്ങൾ പറയാൻ തുടങ്ങി.. ആ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നത് ക.

ടലിന്റെ തീരത്ത് ആണ്.. എല്ലാമാസവും അതിൽ ഒരു ഭൂതം പ്രത്യക്ഷപ്പെടും.. അതിന് വേണ്ടരീതിയിൽ പ്രീതിപ്പെടുത്തിയില്ല എങ്കിൽ ഈ ദ്വീപിന് തന്നെ ആപത്ത് സംഭവിച്ചു എന്നാണ് രാജ കൽപ്പന.. അതുകൊണ്ടുതന്നെ എല്ലാ മാസവും രാജാവു നറുക്കിട്ട് ഓരോ വീട്ടിലെയും കന്യകയെ തിരഞ്ഞെടുക്കുന്നത് പതിവാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *