ആയതുകൊണ്ട് തന്നെ നമുക്ക് വൈദ്യുതി ഉപയോഗം വളരെ കൂടുതലായിരിക്കും അതുകൊണ്ട് തന്നെ രണ്ടുമാസത്തേക്ക് കൂടുതലും 500 താഴെ വീഴ്ത്താൻ കഴിഞ്ഞിട്ടില്ല.
എങ്കിൽ നമുക്ക് നഷ്ടമാകുന്നത് വലിയൊരു എമൗണ്ട് തന്നെയായിരിക്കും ഇത് ഒരു യൂണിറ്റിന്റെ വ്യത്യാസത്തിലാണ് ഉണ്ടാകുന്നത് നിന്നോട് പറയാൻ പോകുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് അതുകൊണ്ടുതന്നെ വീഡിയോ മുഴുവനായിട്ട് കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കരുത്.