പെങ്ങളായി ഒരു കൂടപ്പിറപ്പ് ഇല്ലാത്ത ചെറുപ്പം തൊട്ടേ ഒരു വേദന തന്നെ ആയിരുന്നു ചേട്ടന്റെ കല്യാണം ശരിയായി എന്ന് അറിഞ്ഞപ്പോൾ തൊട്ട് തന്നെ മനസ്സിന്റെ ഉള്ളിൽ അറിഞ്ഞു തീരാത്ത ഒരു സന്തോഷമാണ് വീട്ടിലേക്ക് തന്നെ ആദ്യമായി തന്നെ കയറു വരുന്ന മരുമകൾ പണ്ട് അമ്മ എന്നോട് പറഞ്ഞിട്ടുള്ളത് ഓർമ്മയിൽ വന്നു എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയി കഴിഞ്ഞാൽ പിന്നെ നിന്റെ അമ്മയുടെ സ്ഥാനം ഏട്ടത്തി അമ്മയ്ക്കാണ് ഇനിയുള്ള ജീവിതത്തിൽ എന്റെ കുഞ്ഞു കുഞ്ഞു കുരുത്തക്കേടുകൾ എല്ലാം കണ്ടെത്തിക്കൊണ്ട് തന്നെ ഇത്തിരി ദേഷ്യത്തോട് കൂടി തന്നെ ഉപദേശിക്കാനും.
ഒരു ചേച്ചിയുടെ വാൽത്തൊടുകൂടെതന്നെ എന്നെ സ്നേഹിക്കാനും ഇനി ഒരിക്കലും ഞാൻ കെട്ടിക്കൊണ്ടുവരുന്ന പെണ്ണിന്റെ പിടിവാശികൾ എല്ലാം മാറ്റിവച്ച് അവിടെ നേർവഴി കാണിക്കാനും എനിക്ക് ജനിക്കാതെ പോയിട്ടുള്ള പെങ്ങളായി ഒരാൾ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു എന്ന് അറിഞ്ഞത് മുതൽ എനിക്ക് ഇരിക്ക പൊറുതി കിട്ടിയിട്ടില്ല ദിവസങ്ങളെല്ലാം മിന്നി ലിബുകൾ എങ്ങനെയുമൊക്കെ കാലുപിടിച്ച് വാങ്ങിച്ച് നാളെ ഞാൻ നാട്ടിലേക്ക് എത്തുമെന്ന് അമ്മയെ ഞാൻ വിളിച്ചു പറഞ്ഞു അത് കേട്ടപ്പോൾ തന്നെ അമ്മയുടെ ഒരു ചോദ്യം നിനക്ക് കല്യാണത്തിന് ഒരാഴ്ച മുമ്പ് വന്നാൽ പോരേ.
ഞാൻ നാളെ തന്നെ അങ്ങോട്ട് പോരാം എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു അടുത്ത ദിവസം വീട്ടിലേക്ക് എത്തി ഞാൻ കൊണ്ടുവന്ന ബെഡിൽ അമ്മയും അമ്മായിയും കണ്ടിട്ടുള്ള രണ്ട് സാരികൾ അത് ഏട്ടത്തിയാണ് എന്നും പറഞ്ഞ് മാറ്റി വെച്ചപ്പോൾ അമ്മയുടെ മുഖമൊന്നു വാടി അല്ല എന്റെ സരസ്വതിയെ ചേട്ടന്റെ കല്യാണമായി എന്ന് അറിഞ്ഞപ്പോൾ തൊട്ട് ഈ ചെറുക്കൻ നിലത്ത് ഒന്നുമല്ലല്ലോ അമ്മ ഈ കുശുമ്പ് കൊണ്ട് പറഞ്ഞതാണ് എങ്കിലും ആ പറഞ്ഞത്.
സത്യം തന്നെ ആയിരുന്നു മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ ആരോടും പറയാതെ വെച്ചിട്ടുള്ള ഒരു സ്വപ്നം തന്നെയാണ് ചേട്ടന്റെ കല്യാണം സ്വന്തം ഭാവി പോലും മാറ്റിവെച്ചുകൊണ്ട് ഒരു അച്ഛന്റെ ഒരു സ്ഥാനത്ത് നിന്ന് എന്നെ പഠിപ്പിച്ചു ഇതുവരെ എത്തിച്ചിട്ടുള്ളത് എന്റെ ചേട്ടൻ തന്നെ ആയിരുന്നു ആ ചേട്ടന്റെ കല്യാണം എന്ന് പറയുമ്പോൾ എല്ലാ കാര്യത്തിലും ഞാൻ തന്നെ വേണം മുന്നിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.