അന്നും ആ വസ്ത്രം ഇട്ടുകൊണ്ട് തന്റെ ദേഹത്ത് കൂടെ ചേർത്തുവച്ച്മുറിയിലെ കണ്ണാടിക്കു മുമ്പിൽ നിന്നും നോക്കി അവൾക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി ഇതൊക്കെ ഇട്ടു കഴിഞ്ഞാൽ താൻ അതിയായി സുന്ദരിയാകും അല്ലേ പെട്ടെന്ന് വാതിലിൽ മുട്ടുകൾ കേട്ടു കയ്യിലുണ്ടായിരുന്ന ഡ്രസ്സ് അവൾ വേഗം തുണി തയ്ക്കുന്ന മേശയിലേക്ക് വിരിച്ചിട്ടുമുണ്ട് ഓടിപ്പോയി വാതിൽ തുറന്നു എവിടെ ആ ഉടുപ്പ് ശബ്ദം കേട്ട് അവൾ ഒന്ന് പതറിപ്പോയി അത് ഞാൻ തേക്കുന്നത് ഉള്ളൂ കൊച്ചമ്മ എത്ര നേരമായി തേക്കാനായി ഞാൻ പറഞ്ഞു വിട്ടിട്ട് നീ ഇതുവരെ ഇവിടെ എന്ത് ചെയ്യുകയായിരുന്നു.
മോൾക്ക് പോകാൻ സമയമായി അത് പിന്നെ ഞാൻ ഒന്ന് ടോയ്ലറ്റിൽ പോയി അവൾ വിറയിലോട് കൂടി തന്നെ പറഞ്ഞു അല്ലെങ്കിലും നിന്നെ ആവശ്യത്തിനും കിട്ടില്ല ആസത്ത് എണ്ണിക്കൊടുക്കുന്ന ശമ്പളം വെറും വേസ്റ്റ് ആണ് അവർ നിന്ന് വിറക്കാൻ തുടങ്ങി കൊച്ചമ്മ ഞാനിപ്പോൾ തന്നെ തേച്ചു തരാം വേഗം തേച്ചിട്ട് റൂമിലേക്ക് കൊണ്ടുപോയി ധൃതി കൂട്ടി കത്തിച്ചു കളയരുത് തമിഴ് ചാടി തുള്ളി മുറിയിലേക്ക് പോയി താമര ശ്രദ്ധയോടുകൂടി തന്നെ ആ ഒരു കുപ്പായം തേച്ചു മീനുവിന്റെ മുറിയിലേക്ക് ഓടിച്ചെന്നു തന്നെ അതേ പ്രായത്തിലുള്ള മീനും മേക്കപ്പ് ഇട്ട് സുന്ദരിയായി നിൽക്കുന്നുണ്ട്.
നീളം കുറഞ്ഞ അവരുടെ മുടി കളർ ചെയ്തു വിടർത്തിയിട്ടുണ്ട് അവളുടെ കഴുത്തിൽ കിടക്കുന്ന വൈരം മാനവെട്ടി തിളങ്ങുന്നുണ്ട് താമരയുടെ കണ്ണുകളിൽ ഒരു പിടിത്തല അനുഭവപ്പെട്ടു എന്താണ് വാ പൊളിച്ചു നിൽക്കുന്നത് ഞാനും മോൾക്കൊപ്പം പുറത്തു പോവുകയാണ് അടുക്കള വൃത്തിയാക്കിയിട്ട് മോളുടെ മുറിയും ടോയ്ലറ്റ് ക്ലീൻ ചെയ്ത് ഇടണം അവൾ അവരുടെ കൈകളിൽ നിന്നും കുപ്പായം വാങ്ങി മുറിയിലേക്ക് കയറി താമര അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവളെ തിരികെ വിളിച്ചിട്ട് ഉണ്ടായിരുന്നു ഈ ഒരു ഉടുപ്പിൽ ആകെ വിയർപ്പ് മണം ആണല്ലോ നീ ഇത് ഷാമ്പു ഇട്ട് തന്നെയാണോ കഴുകിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.