ഞാൻ എന്റെ ഭർത്താവ് ഹരിയേട്ടൻ ആൾ ഗൾഫിൽ ആണ് രണ്ടുവർഷം ഞാൻ ദുബായിൽ ഹരിയേട്ടനൊപ്പം ജീവിച്ചു ഒരു രണ്ടു വയസ്സുള്ള ഒരു ആൺകുട്ടിയും ഉണ്ട് വീട്ടുകാർ തീരുമാനിച്ചു ഉറപ്പിച്ച ഒരു വിവാഹം തന്നെയായിരുന്നു വിവാഹം കഴിഞ്ഞ് 17 മത്തെ ദിവസം ഹരിയേട്ടൻ ഗൾഫിലേക്ക് തിരിച്ചു പോയി മിക്ക ഗൾഫുകാരെയും പോലെ തന്നെ അവസാന നിമിഷമാണ് എല്ലാം ഒത്തു വന്നു കല്യാണം നടന്നിട്ടുണ്ട് ഹരിയേട്ടൻ നല്ലവനാണ് എനിക്ക് അത്.
പൂർണ്ണ വിശ്വാസവും ഉണ്ട് ദിവസവും മൂന്നുനേരം എങ്കിലും വിളിച്ചു കാര്യങ്ങൾ എല്ലാം അന്വേഷിക്കും കല്യാണം നടന്ന അന്ന് മുതൽ തന്നെ ഇന്നുവരെ കല്യാണം കഴിഞ്ഞ് ഒരു വർഷം ഞാൻ ഭർത്താവിനെ വീട്ടിൽ തന്നെ ആകെക്കൂടി എന്റെ വീട്ടിൽ മൂന്നോ നാലോ പ്രാവശ്യം ഞാൻ പോയിട്ടുള്ളൂ ഹരിയേട്ടൻ എപ്പോഴും വിളിച്ചു ചോദിക്കും നിനക്ക് എന്തെങ്കിലും വേണോ കുറവുകൾ ഉണ്ടോ അവിടെ എന്താണ് എങ്കിലും പറയണം എന്നെല്ലാം ഇല്ല എനിക്ക് പൂർണ സുഖമാണ് ഇവിടെ എന്ന് എപ്പോഴും തന്നെ പറയാനുള്ളൂ സത്യം അതല്ല എങ്കിലും ഹരിയേട്ടൻ അയക്കുന്ന എന്തൊരു സാധനമാണ്.
എങ്കിലും രൂപയാണ് എങ്കിലും അത് അമ്മയെ ആദ്യം കാണിക്കണം മിക്കവാറും സാധനങ്ങൾ അമ്മ അതേപോലെ തന്നെ വീടെടുത്തു നിൽക്കുന്ന ഹരിയേട്ടന്റെ സഹോദരിക്ക് കൊടുക്കും ഒരു സമാധാനം വാക്കും നിനക്ക് നാളെയും കിട്ടുന്നില്ല മോളെ അവൾക്ക് അങ്ങനെയല്ലല്ലോ അവളുടെ ഭർത്താവ് നാട്ടിൽ ജോലിയുള്ള ആളല്ലേ അമ്മയുടെ വർത്തമാനത്തിൽ ആള് നാട്ടിൻപുറത്ത് കൂലി വേല ചെയ്യുന്നപോലെ തോന്നും അല്ലേ എന്നാൽ അങ്ങനെയല്ല ആള് വില്ലേജ് ഓഫീസറാണ് അത്യ അതു മാത്രമല്ല ആള് നല്ല കൈമടക്കം വാങ്ങും എന്റെ ഹരിയേട്ടൻ പൊരി വെയിൽ കിടക്കുന്നതിന്.
കിടന്നു ഉണ്ടാക്കുന്നതിനെ ഇരട്ടി അയാൾ ഇവിടെ തന്നെ വച്ച് ഉണ്ടാകും എന്നിട്ട് അദ്ദേഹം ഉണ്ടാക്കുന്ന കാശുകൊണ്ട് ഞാൻ ഇവിടെ ഒരു മാസത്തേക്ക് വാങ്ങിച്ചു വെക്കുന്ന സാധനങ്ങൾ എല്ലാം ഒരാഴ്ച കഴിഞ്ഞാൽ അത് ഇവിടെ കാണാറില്ല അതിൽ പലതും അവരുടെ സ്റ്റോറൂമിൽ എത്തിയിട്ടുണ്ടാകും ഹരിയേട്ടനെ അയച്ച ക്യാഷ് ചെലവിനുള്ള ആവശ്യമുള്ള തുക അമ്മയെ ഏൽപ്പിക്കും ഇപ്പോൾ തന്നെയെങ്കിലും അയച്ച കാശിനെ കൃത്യമായിട്ടുള്ള കണക്കുള്ള അമ്മ അത് പൂർണമായിട്ടും തീരുന്നത് വരെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.