ഭർത്താവിന് വേറൊരു സ്ത്രീയുമായി ബന്ധം, അതു നിർത്താൻ ഈ ഭാര്യ ചെയ്ത പണി കണ്ടോ?

ഭാര്യയുടെ മൊബൈലിൽ ഡിസ്പ്ലേയിൽ ഒരു മെസ്സേജ് കണ്ടാൽ ഏതൊരു ഭർത്താവും പകച്ചു പോകും നാളെ രാവിലെ നമുക്ക് പോകാം നാളെ ഞാൻ വണ്ടിയുമായി വരാം എല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട് ചായ കുടിക്കുന്ന സമയത്ത് മേശയിൽ എന്റെ അരികിൽ ഉണ്ടായിരുന്ന ജെസ്സിയുടെ whatsappൽ വന്ന മെസ്സേജ് ഡിസ്പ്ലേയിൽ ഞാൻ കണ്ടത് അങ്ങനെ ഒരു മെസ്സേജ് കണ്ടപ്പോൾ ഉള്ളിൽ നിന്നും ഒരു കിളി പറന്നു പോയി ഐഫോൺ കയ്യിൽ എടുത്തു വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു ഇത്രയും നാൾ നീ സഹിച്ചല്ലേ ക്ഷമിച്ചില്ലേ.

   

ഇനി വേണ്ട അയാൾ നിന്റെ കെട്ടിയോൻ നേരെയാകും എന്ന് എനിക്ക് തോന്നുന്നില്ല ജെസ്സി നീ എന്റെ കൂടെ പോരെ പൊന്നുപോലെ ഞാൻ നിന്നെ നോക്കാം അപ്പോൾ മക്കളോ മക്കളും നിന്റെ മാത്രമല്ലാലോ അയാൾ നോക്കിക്കോളും ഞാൻ വരാൻ മതിയായി ഇവിടെ ഇനിയും ഇവിടെ തുടർന്ന് പോയാൽ എനിക്ക് ഭ്രാന്ത് പിടിക്കും എന്ന ഭാഗ്യ കാര്യങ്ങൾ ഞാൻ റെഡിയാക്കി പറയാം ജെസ്സിയുടെ മൊബൈൽ വെറുതെ പോലും എടുത്തു നോക്കാറില്ല അത്രയ്ക്ക് അവളെ വിശ്വാസം ആയിരുന്നു അവൾക്ക് ഇപ്പോൾ.

അങ്ങനെ ഒരു മെസ്സേജ് കണ്ടതുകൊണ്ട് മാത്രം മൊബൈൽ എടുത്തത് ബാക്കി ചാറ്റ് വായിച്ച അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി അടുക്കളയിൽ നിന്നും അവൾ വരുന്നില്ല എന്ന് ഉറപ്പാക്കി അവൾ ചാറ്റ് ചെയ്ത് നമ്പർ മൊബൈലിൽ സേവ് ആക്കി അവളുടെ ഫോൺ തന്നെ വെച്ച് അയാൾ പുറത്തേക്ക് ഇറങ്ങി നേരെ പോയത് മനസ്സിനെ വിഷമം തോന്നുമ്പോൾ ചെന്നിരിക്കാനുള്ള പാഠത്തിന്റെ അരികിലുള്ള ഭാഗത്ത് അവൾ അങ്ങനെ പോയാൽ വീടിന്റെ വെളിച്ചം തന്നെ.

ഇല്ലാതെയാകും നശിച്ചു പോകുമെല്ലാം എന്താണ് പറയുന്നത് അവന്റെ അരികിൽ അവന്റെ കൂട്ടുകാരൻ സജി ഒപ്പം ഇരുന്നു തിരുത്തലയും മനസ്സിനെയും തണുപ്പിക്കുന്ന കുളിർ കാറ്റും ഉണ്ടെങ്കിലും മനാഫിന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട് കണ്ണുകൾ കലങ്ങി ചുവന്നിട്ടുണ്ട് എന്താടാ നിന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ ഞാൻ നിന്നോട് എന്താണ് പറയുക അവൾ ആരുടെ ഒപ്പം പോകുമെന്ന് എന്റെ മക്കളെയും വീടും എല്ലാം വേണ്ട എന്ന് വെച്ച് അവള് പൊക്കോട്ടെ അപ്പോൾ നിനക്കും സുഖമായില്ലേ നിന്റെ ആ കാമുകിയുമായി നിനക്ക് സന്തോഷത്തോടുകൂടി തന്നെ ജീവിക്കാമല്ലോ അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല അതിനവൻ മറുപടിയും പറഞ്ഞില്ല ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന പെണ്ണിനോട് തോന്നിയ കൗതുകം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *