നമ്മൾ വീടുകളിൽ പട്ടികളെയും പൂച്ചകളെയും ഒക്കെ ഓമനിച്ച വളർത്തുന്നവരാണ്.. എന്നാൽ അമേരിക്ക പോലുള്ള പുറം രാജ്യങ്ങളിൽ സിംഹത്തെയും അതുപോലെതന്നെ കടുവകളെയും ഒക്കെയാണ് വീടുകളിൽ ഓമനിച്ച വളർത്തുന്നത്.. എന്നാൽ ചില സന്ദർഭങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാതെ അവർ നമ്മളെ ആക്രമിക്കാറുണ്ട്.. ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം ജീവൻ പോലും നമുക്ക് നഷ്ടപ്പെട്ടു എന്ന് വരും.. അത്തരത്തിൽ അപകടകാരികളായ ചില .
ജീവികളെ വീടുകളിൽ ഓമനിച്ച വളർത്തുകയും അവയുടെ ആക്രമണത്താൽ അതുവഴി സ്വന്തം ജീവൻ വരെ നഷ്ടപ്പെട്ടവരെ കുറിച്ചും കൂടാതെ വലിയ പരിക്കുകൾ ഓടുകൂടി രക്ഷപ്പെട്ടവരെയും കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. സാന്ദ്ര എന്നുള്ള ഈ ലേഡി ഒരു ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയാണ്.. എന്നാൽ ഇതിനിടയിലാണ് സെൻററിലുള്ള ഒൻപത് ചെന്നായ്ക്കളെ തൻറെ വീട്ടിലേക്ക് അവർ കൊണ്ടുവരുകയും ഏകദേശം ഒന്നര വർഷത്തോളം .
തന്റെ വീട്ടിൽ വച്ച് തന്നെ ഇവയെ വളർത്തുകയും ചെയ്തു.. എന്നാൽ 2018 വർഷത്തിൽ തന്നോട് വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന ചെന്നായ്ക്കളിൽ രണ്ടെണ്ണം ആ ദിവസം രാത്രി ഇവരെ ആക്രമിച്ച കൊലപ്പെടുത്തുകയാണ് ചെയ്തത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..