നമ്മളെല്ലാവരും ഒരുപാട് വീഡിയോകളിലൂടെ കണ്ടിട്ടുണ്ടാവും മനുഷ്യർ ഒരുപാട് അപകടത്തിൽപ്പെടുന്ന ജീവജാലങ്ങളെ രക്ഷിക്കുന്ന ദൃശ്യങ്ങൾ.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വളരെയധികം അപകടത്തിൽപ്പെട്ട മനുഷ്യരെ രക്ഷിച്ച് കൊണ്ടുവന്ന മൃഗങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.. അത്തരത്തിലുള്ള ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. ആദ്യത്തെ വീഡിയോയിൽ .
തന്നെ കാണിക്കുന്നത് ഇവിടെ ഒരു കുട്ടി തൻറെ വീട്ടിലെ നായയുമായിട്ട് ഒരു പാർക്കിൽ കളിച്ചുകൊണ്ടിരിക്കുകയാണ്.. അപ്പോഴാണ് ദൂരെ നിന്നും അയൽ വീട്ടിലെ ഒരു നായ കുട്ടിയെ ആക്രമിക്കാൻ ആയിട്ട് ഓടിവരുന്നത് കണ്ടത്.. കുട്ടിയെ ആക്രമിക്കാനായി അടുത്ത വീട്ടിലെ നായ വന്നു എങ്കിലും സംഭവിച്ചത് മറ്റൊന്നാണ്…
അതായത് ആ കുട്ടിയുടെ നായ മറ്റു നായ്ക്കളിൽ നിന്നും ആ കുട്ടിയെ സംരക്ഷിക്കുകയാണ് ചെയ്തത്.. അങ്ങനെ ആക്രമിക്കാൻ വേണ്ടി വന്ന നായകൾക്ക് ആ കുട്ടിയെ ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….