ഒരു സൂപ്പർഹീറോ ആവാൻ നിങ്ങൾക്ക് ഒരു പ്രത്യേകതരം ഡ്രസ്സ് അല്ലെങ്കിൽ മാസ്ക് ഒന്നും തന്നെ ധരിക്കേണ്ട ആവശ്യമില്ല.. യഥാർത്ഥ ജീവിതത്തിൽ നമ്മളെപ്പോലുള്ള നല്ല ഹൃദയമുള്ള നല്ലവരായ മനുഷ്യർ തന്നെയാണ് സൂപ്പർ ഹീറോ എന്ന് പറയുന്നത്.. ചിലപ്പോൾ അത് നല്ല മനസ്സുള്ള മൃഗങ്ങളും ആവാം.. ചിലപ്പോൾ നമ്മൾ അപകടകരമായ അവസ്ഥകളിൽ പെട്ടുപോകുമ്പോൾ നമ്മളെ രക്ഷിക്കാൻ മനുഷ്യർ പോലും ഉണ്ടാവില്ല ചിലപ്പോൾ ഇത്തരത്തിലുള്ള .
ജീവികൾ ആയിരിക്കും നമ്മളെ വന്ന രക്ഷിക്കുന്നത്.. നമ്മൾ ഇന്നിവിടെ പറയാൻ പോകുന്നത് ക്യാമറകളിൽ പതിഞ്ഞ ആദ്യ സാഹസികമായും ജീവൻ രക്ഷിക്കുന്ന 10 സൂപ്പർ ഹീറോസിനെ കുറിച്ചാണ് പറയുന്നത്.. പിച്ചവെച്ച് നടക്കുന്ന മിക്ക കുട്ടികൾക്കും വീഴാനും അതുപോലെതന്നെ അപകടത്തിൽ പെടാനുമുള്ള സാധ്യതകൾ വളരെ കൂടുതലാണ്..
അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ കുഞ്ഞുങ്ങൾക്ക് അവരുടെ സുരക്ഷയെപ്പറ്റി വലിയ അറിവുകൾ ഒന്നും ഉണ്ടാവില്ല.. എന്താണ് ചെയ്യേണ്ടത് അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്തത് എന്നൊന്നും അവർക്ക് അറിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.എം.