തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടാലും നീള മുറിയിലേക്ക് കടന്നു വന്നിട്ടുള്ളത് അവളുടെ മുഖം ദേഷ്യം കൊണ്ട് തന്നെ മുറുക്കി നിന്റെ അടുത്ത് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇയാളുടെ അടുക്കാനായി നോക്കേണ്ട എന്ന് സ്നേഹം നടിച്ചു എത്ര ശ്രമിച്ചാലും അത് നിങ്ങൾക്ക് അച്ഛൻ ആക്കില്ല നിങ്ങൾ എന്നും രണ്ടാം അച്ഛൻ മാത്രമായിരിക്കും രണ്ടാൻ അച്ഛൻ എന്നുള്ള വാക്ക് അവളുടെ കണ്ണുകൾ നയിച്ചു നിളയോട് മറുപടിയൊന്നും പറയാതെ തന്നെ അയാൾ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ.
ഇതെല്ലാം കേട്ടുകൊണ്ട് അയാളുടെ ഭാര്യ സോഫയിൽ ഇരുന്ന നിശബ്ദം കരയുന്നുണ്ടായിരുന്നു എഴുതാൻ വിഷമിക്കാതെ എപ്പോഴെങ്കിലും അവൾക്ക് എന്നെ അംഗീകരിക്കേണ്ടത് ആയിട്ട് വരും അയാൾ ഭാര്യയെ അതും പറഞ്ഞ് സമാധാനിക്കാനായി ശ്രമിച്ചു ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഈ വീട്ടിൽ അരങ്ങേറാനായി തുടങ്ങിയിട്ട് ഏഴ് വർഷത്തെ പഴക്കം വന്നിട്ടുണ്ട് കൃത്യമായി പറഞ്ഞു കഴിഞ്ഞാൽ ഏതു വർഷങ്ങൾക്കു മുമ്പാണ് ഭർത്താവ് മരിച്ചുപോയ മീര എന്ന സ്ത്രീയെ അവരുടെ രണ്ടു പെൺമക്കളെയും ജീവിതത്തിലേക്ക്.
താൻ കൊണ്ടുവരുന്നത് ആദ്യ വിഭാഗമായിരുന്നു എങ്കിലും സ്വന്തമായിട്ട് മക്കളെ കണ്ട് തന്നെ അവരെ രണ്ടുപേരെയും ഞാൻ സ്നേഹിച്ചു നിള മോളിക്ക് തന്നെ അച്ഛനായി തന്നെ അംഗീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നും എനിക്ക് നല്ലതുപോലെ ബോധ്യമുണ്ട് അവൾക്ക് അഞ്ചു വയസ്സ് ആകുന്നതിനു മുമ്പാണ് ഞാൻ മീരയും വിവാഹം ചെയ്യുന്നതും അതെന്തായാലും നന്നായി എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് അവൾക്ക് ബുദ്ധി ഉറച്ച കാലം മുതലേ തന്നെ അച്ഛൻ എന്നെ വിളിച്ചത് തന്നെയാണ് അതുകൊണ്ടുതന്നെ.
രണ്ടാൻ അച്ഛൻ എന്നുള്ള പടം എനിക്ക് ഒരിക്കലും തന്നിട്ടില്ല പ്രൊഫൈലിലേക്ക് ചാടിയിരുന്ന അയാൾ കഴിഞ്ഞകാലം എല്ലാം തന്നെ ഓർത്തു വാതിലിൽ പുറകെ തന്നെ അടച്ചുകൊണ്ടുതന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ കടന്നുപോകുന്ന അവളെ അയാൾ വളരെ വേദനയോടെ കൂടി തന്നെ നോക്കി നിന്നു ഏട്ടാ വൈകിട്ട് അമ്മ വിളിച്ചിട്ടുണ്ടായിരുന്നു അച്ഛൻ ഇപ്പോൾ തീരെ വയ്യ എന്ന് ആശുപത്രിയിലേക്കുള്ള ദിവസേനയുള്ള പോക്ക് പാടത്തെ പണിക്കാർക്ക് ഭക്ഷണം കൊടുക്കലും അങ്ങനെയെല്ലാം കൂടി അമ്മയ്ക്ക് തന്നെ പറ്റുന്നില്ല എന്ന് പറയണേ എന്നോട് കുറച്ചുദിവസം അവിടെ നിൽക്കാൻ പറ്റുമോ എന്ന് അമ്മ ചോദിച്ചു എന്താണ് ഞാൻ ചെയ്യുക.
നീളയ്ക്ക് മൂന്നാം സെമസ്റ്റർ പരീക്ഷ ആകാറായിട്ടുണ്ട് നിമ മോൾക്കും ഒരുപാട് ദിവസം സ്കൂളിൽ ലീവ് എടുക്കാൻ കഴിയില്ലല്ലോ രാത്രി അയാളുടെ നെഞ്ചിൽ ചേർന്ന് കിടന്ന് അവൾ വിഷമങ്ങൾക്ക് എല്ലാം അവനോട് പറഞ്ഞു അമ്മയ്ക്ക് വയസ്സായില്ലേ തനിച്ച് എല്ലാം കൂടി കഴിയുന്നുണ്ടാവില്ല കുറച്ചുദിവസം താൻ അവിടെ പോയി കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കണം മക്കളുടെ കാര്യം ഓർത്ത് വിഷമിക്കുകയേ വേണ്ട ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.