ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും വള നഷ്ടപ്പെടുകയാണ്.. അത് കണ്ടെത്താൻ വേണ്ടി അവിടെയുള്ള എല്ലാ ആളുകളും സിസിടിവി ക്യാമറകൾ പരിശോധിക്കുകയാണ്.. അതിനിടയിലാണ് അഷ്കർ അവിടേക്ക് വന്ന ഫാമിലി യെ ശ്രദ്ധിക്കുന്നത്.. ഉടനെ എന്തോ ഒരു സംശയം തോന്നിയ അഷ്കർ മാനേജറോഡ് ചോദിച്ചു ഇവർ ആഭരണം എടുക്കാൻ വേണ്ടി വന്നതാണോ എന്ന്.. അത് കേട്ടതും അവിടുത്തെ സ്റ്റാഫ് പറഞ്ഞു അതേ സാർ അവർ ആഭരണം എടുക്കാൻ വേണ്ടി വന്നതാണ്
പക്ഷേ അവർക്ക് 20 പവൻ ആഭരണം ആണ് വേണ്ടത്.. അടുത്ത ആഴ്ച കൂടെ വന്ന പെൺകുട്ടിയുടെ നിക്കാഹ് ആണ് എന്നാണ് പറഞ്ഞത്.. എന്നിട്ട് അവർ ആഭരണം വല്ലതും എടുത്തോ അഷ്കർ ചോദിച്ചു.. ഇല്ല സർ ഒരു ആഭരണവും വാങ്ങിച്ചില്ല.. ഞാൻ അവരോട് ചോദിച്ചതാണ് അപ്പോൾ അവരുടെ കയ്യിൽ ആകെ ഒരുലക്ഷം രൂപ മാത്രമേയുള്ളൂ.. മാത്രമല്ല ഒരു ലക്ഷം രൂപ ഇപ്പോൾ തരാമെന്നും ബാക്കി പിന്നെ തരാം എന്നും പറഞ്ഞു… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..