നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ജീവികൾ ആണല്ലോ ഒട്ടകങ്ങൾ പൊതുവേ ഒട്ടകങ്ങൾ ശാന്ത സ്വഭാവക്കാരാണെങ്കിലും ഇവർ മരിച്ചു കഴിഞ്ഞാൽ ഒരു ബോംബിനെ പോലെയും ഈ മരിച്ച ഒട്ടകങ്ങളെയും പേടിക്കണം എന്നതാണ് സത്യം അത് എന്താണെന്നല്ലേ അതായത് ചത്ത ഒട്ടകങ്ങൾക്ക് തിമിംഗലങ്ങളെ പോലെ പൊട്ടിത്തെറിക്കുന്ന ഒരു സ്വഭാവമുണ്ട് ഇതൊക്കെ കേൾക്കുമ്പോൾ ഒറ്റയടിക്ക് വിശ്വസിക്കാനും പ്രയാസമാണെങ്കിലും വിശ്വസിച്ചേ മതിയാകൂ.