ഇങ്ങനെ പച്ചക്കർപ്പൂരം വീട്ടിൽ വെക്കുക ,സമ്പത്ത് ധനം വന്നു നിറയും കടങ്ങൾ തീരും – അനുഭവം ഗുരു

എനിക്ക് ഏറ്റവും അധികമായി തന്നെ വന്നുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് ഇന്നത്തെ അദ്ധ്യായം ചെയ്യാനായിട്ട് കാരണമായിട്ടുള്ളത് ചോദ്യം എന്നു പറയുന്നത് പലതരത്തിലും ജോലി ചെയ്യുന്നു കഷ്ടപ്പാടുകൾ അനുഭവിക്കുന്ന പണം കൈകളിൽ വരുന്നു വെള്ളം പോലെ തീർന്നു പോകുന്നു എന്താണ് തിരുമേനി ചെയ്യേണ്ടതായിട്ടുള്ളത് ഇതാണ് എന്റെ കമന്റ് ബോക്സിലും കഴിഞ്ഞ കുറച്ച് കാലങ്ങളായിട്ട് എനിക്ക് വന്നിട്ടുള്ള മെസേജുകളിലും ഞാൻ വന്നിട്ട് കണ്ടിട്ടുള്ള പ്രധാനപ്പെട്ട ചോദ്യം എന്ന് പറയുന്നത്.

   

പലതരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ പറഞ്ഞു ധനം നിൽക്കുന്നില്ല എത്ര വന്നാലും എത്ര കൂടുതൽ വന്നാലും എത്ര കുറവ് വന്നാലും വരുന്ന പണം മുഴുവനായിട്ടും എന്തെങ്കിലും ഒരു കാരണം കുറഞ്ഞുകൊണ്ട് മൊത്തത്തിൽ ധന ചിലവായി പോകുന്നു അല്ലെങ്കിൽ ഒരു അഞ്ചു രൂപ അധികം ലഭിച്ചുകഴിഞ്ഞാൽ അത് സേവ് ചെയ്യാം എന്ന് വിചാരിക്കുന്ന സമയത്ത് ഇവിടെന്നെങ്കിലും എന്തെങ്കിലും അനാവശ്യമായ പെട്ടെന്ന് ഒരു കാര്യം വന്നു കൊണ്ട് ആ പൈസ പോകുന്നു എന്ത് ചെയ്തിട്ടും.

സമ്പാദ്യം ശീലം ഉണ്ടാക്കാനും അല്ലെങ്കിൽ പണം സേവ് ചെയ്യാനോ ഒന്നും തന്നെ കഴിയാത്ത രീതിയിൽ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് എന്താണ് ഇതിനൊരു പരിഹാരം ഇതിനെ എന്തെങ്കിലും തരത്തിലുള്ള പൊടി കൈകൾ ഉണ്ടോ ഇതായിരുന്നു ഞാൻ ഇവിടെ നേരിട്ട് ഉള്ള ഒരു പ്രധാനപ്പെട്ട ചോദ്യം കഴിഞ്ഞ ദിവസങ്ങളിൽ അപ്പോൾ ഞാൻ പല ആളുകളോടും പറഞ്ഞിട്ടുണ്ടായിരുന്നു ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാം ഇതിനെക്കുറിച്ച് വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ ചെയ്യാം വരവിൽ.

കൂടുതൽ ചിലവ് വരുന്നു അല്ലെങ്കിൽ പണം ഒഴുകി തീരുന്നു കൈ വെളുത്ത് ഇല്ലാതെയാകുന്നു ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഉണ്ട് എങ്കിൽ വീടുകളിൽ ചെറിയ ഒരു കാര്യം ചെയ്താൽ തന്നെ വളരെ വലിയ രീതിയിലുള്ള മാറ്റങ്ങൾ എല്ലാം ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു അതാണ് ഇന്ന് ഞാനിവിടെ ചെയ്യാനായിട്ട് കാരണമായിട്ട് മാറുന്നത് ഇന്നിപ്പോൾ ഇന്നത്തെ ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീടുകളിൽ ചെയ്യേണ്ടതായിട്ടുള്ള ചെറിയ ഒരു കർമ്മം ചെയ്തു വയ്ക്കുകയാണ് എങ്കിൽ നിങ്ങളെ ഈയൊരു സാഹചര്യത്തിൽ വളരെ വലിയ ഒരു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *