വീടിന്റെ പരിസരപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും എലിയുടെ ശല്യം വളരെയധികം കൂടുതലാണ് എങ്കിൽ നമുക്ക് വല്ലാത്തൊരു തലവേദന തന്നെയാണ് കൃഷികളെല്ലാം മുഴുവനായിട്ട് നശിപ്പിക്കുകയും എല്ലാം ചെയ്യും അപ്പോൾ വീടിന്റെ പരിസരപ്രദേശങ്ങളിൽ നിന്നും കൃഷി സ്ഥലത്ത് നിന്നും നമുക്ക് എന്നന്നേക്കുമായി എലികളെ ഒഴിവാക്കാം എന്നുള്ളതിനെ കുറിച്ചുള്ള ഒരു വീഡിയോ ആണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് ഇപ്പോൾ എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കുക അപ്പോൾ നമുക്ക് ആദ്യത്തെ ടിപ്പിലേക്ക് നമുക്ക് കടക്കാം ആദ്യത്തെ ടിപ്പായിട്ട്.
ഞാനിവിടെ എടുത്തിട്ടുള്ളത് തന്നെ ഒരു പഞ്ഞിയാണ് അപ്പോൾ പഞ്ഞി എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്നതാണ് അപ്പോൾ അത് ചെറിയൊരു പീസ് ആക്കിയിട്ട് നമുക്ക് എടുക്കാൻ ചെറിയ ചെറിയ പീസ് ആയിട്ട് എടുക്കുക പീസാക്കി കട്ട് ചെയ്തതിനുശേഷം നമുക്ക് ചെറിയ ചെറിയ ബോൾസ് ആയിട്ട് നമുക്ക് എടുക്കാൻ പറ്റുന്ന രീതിയിൽ ബോൾസ് ആയി നമുക്ക് എടുക്കാം ഞാനിവിടെ ബോൾസ് ആക്കി എടുക്കുന്നുണ്ട് പരമാവധി.
ഇതുപോലെ ചെറുതായിട്ട് എടുക്കുക ഇതിനേക്കാൾ ചെറുതാക്കാൻ പറ്റുമെങ്കിൽ ചെറുതാക്കുക പാത്രത്തിലേക്ക് ഇട്ടു കൊടുക്കുന്നുണ്ട് ഇനി ഞാൻ ഇവിടെ ഒരു പാത്രത്തിലേക്ക് ആണ് ഇട്ടുകൊടുക്കുന്നത് അപ്പോൾ ഞാനിവിടെ ആറ് ബോൾസ് എടുത്തുവച്ചിട്ടുണ്ട് നമുക്ക് ഇതിലേക്ക് വേണ്ടത് ഒരു വീട്ടിൽ ഉണ്ടാകുന്ന ഒരു സാധനമാണ് അപ്പോൾ നമുക്ക് ശർക്കര ഒരു പാത്രത്തിൽ വച്ച് നമുക്ക് ചൂടാക്കിയെടുക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..