ഞാനിവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെ ഉപകാരമാകുന്ന ടിപ്പുകൾ ആണ് അപ്പോൾ ഒരു ടിപ്പ് മൂന്ന് ടിപ്പുകൾ ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും മിഥുൻ ഒരു ഷോക്ക് പോലെ ഉണ്ടാകുന്ന ഒരു മില്ല് തന്നെയാണ് നമുക്ക് കറണ്ടില്ല എന്ന് പറയുന്ന ഒരുപാട് വലിയ ഷോക്ക് ഉണ്ടാക്കാറുണ്ട് എങ്കിലും ഏറ്റവും കൂടുതൽ നമുക്ക് ബുദ്ധിമുട്ടായിട്ട് അനുഭവപ്പെടുന്നത് തന്നെ എന്നാൽ കാര്യങ്ങൾ നമ്മൾ വീട്ടിൽ നമ്മൾ ശ്രദ്ധിച്ച് ചെയ്തു.
കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ കരണ്ട് ബില്ല് നമുക്ക് കുറയ്ക്കാനായി പറ്റുന്നതാണ് അപ്പോൾ എല്ലാവരും തന്നെ കരണ്ട് ബിൽ കൂടുതലായിട്ടുള്ള എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക നമുക്ക് ഉപകാരമാണെന്ന് തോന്നിക്കഴിഞ്ഞാൽ കാര്യങ്ങളെല്ലാം ഒന്ന് ചെയ്തു നോക്കുക അതിനുശേഷം നമ്മുടെ കമ്പാരിസൺ ചെയ്തു നമുക്ക് നോക്കാം വളരെ ചെറിയ കാര്യങ്ങളാണ് ചെയ്യാത്ത ആളുകളുണ്ടെങ്കിൽ ശ്രദ്ധിക്കാത്ത.
ആളുകൾ ഉണ്ടെങ്കിൽ ഇനിമുതൽ ഒന്ന് ശ്രദ്ധിച്ചു നോക്കുക വീഡിയോ മുഴുവനായിട്ട് കാണുക ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക കമന്റ് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം നമ്മൾ ആദ്യമേ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഫാൻ തന്നെയാണ് അപ്പോൾ പൊതുവേ ഫാൻ നമ്മൾ ഒരുപാട് ചെലവാകുന്ന ഒരു ഇലക്ട്രിക്കൽ ഐറ്റം ഒന്നുമല്ല അങ്ങനെയാണെങ്കിലും ശ്രദ്ധിച്ചിട്ടില്ല എങ്കിൽ നമുക്ക് ഫാനും നല്ല രീതിയിൽ തന്നെ ചെലവ് ഉണ്ടാക്കുന്ന ഒരു ഐറ്റം തന്നെയാണ് ഞാൻ ഉപയോഗിക്കുന്ന സമയങ്ങളിൽ മാക്സിമം തന്നെ നമ്മൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കരുത്.