ഈ 11 കാരി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.. താരം എന്നുപറഞ്ഞാൽ കുറഞ്ഞു പോകും മരണമാസ് എന്നുവേണം പറയാം.. ദാരിദ്ര്യം മൂലം ഷൂ പോയിട്ട് ഇടാൻ ഒരു ചെരുപ്പ് പോലും ഇടാതെ എത്തിയ 11 വയസ്സുകാരി ബാൻഡേജ് കാലിൽ ചുറ്റി ഓട്ടമത്സരത്തിൽ നേടിയത് മൂന്ന് സ്വർണം.. ഈയൊരു കാഴ്ച കണ്ടാൽ കൈയ്യടിച്ചു പോകും ആരായാലും.. ഓട്ടമത്സരത്തിൽ തന്റെ ഒപ്പം ഓടിയ കുട്ടികൾക്ക് എല്ലാം നല്ല നല്ല സ്പോർട്സ് ഷൂകൾ ഉണ്ടായിരുന്നു.. .
എന്നാൽ റിയയ്ക്ക് അതുപോലെതന്നെ അവളുടെ കൂട്ടുകാരികൾക്കും നല്ലൊരു ചെരുപ്പ് പോലും ഉണ്ടായിരുന്നില്ല.. സ്പോർട്സ് ഷൂ ഇല്ലാത്തതിന്റെ വിഷമം പുറത്ത് കാണിക്കാതെ ഈ പെൺകുട്ടിയും അവളുടെ കൂട്ടുകാരികളും ബാൻഡേജ് എടുത്ത് ഷൂ പോലെ അത് കെട്ടി.. എന്നിട്ട് അതിൻറെ മേൽ നൈക്ക് എന്ന് എഴുതി.. മത്സരം കഴിഞ്ഞപ്പോൾ.
ഈ 11 വയസ്സുകാരിയായ മിടുക്കി കുട്ടിക്ക് മൂന്ന് ഇനങ്ങളിൽ സ്വർണം ലഭിച്ചു.. 1500 മീറ്റർ ഓട്ടത്തിലായിരുന്നു ഒന്നാം സമ്മാനം.. സ്കൂളിൽ നടന്ന വലിയ ഓട്ടമത്സരത്തിൽ ഈ പെൺകുട്ടി താരമായി മാറിയത്.. കഷ്ടപ്പാടുകളിലും അവളുടെ പരിശ്രമത്തിന് വിജയം ലഭിച്ചപ്പോൾ അവളുടെ ഗുരുനാഥനായിരുന്നു ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….