ഗുരുവായൂരപ്പന്റെ നടയിൽ അനേകം ആശ്ചര്യപ്പെടുത്തുന്ന അത്ഭുതങ്ങൾ സംഭവിക്കാറുണ്ട് ഭഗവാന്റെ അത്ഭുത ലീലകൾ ഏവരെയും അത്ഭുതപ്പെടുത്തുന്ന തന്നെയാണ് ഭഗവാന്റെ നടയിൽ എത്തിക്കഴിഞ്ഞാൽ നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന പ്രത്യേക തരത്തിലുള്ള അനുഭവങ്ങൾ അവർണ്ണനീയം തന്നെയാകുന്നു ഭഗവാന്റെയും അദൃശ്യമായിട്ടുള്ള സാന്നിധ്യവും ഗുരുവായൂർ നടയിലും അടുത്തുള്ള പ്രദേശങ്ങളിലും കാണുവാനായി സാധിക്കുന്നതാണ്.
അഥവാ സാധിക്കുന്നതാകുന്നു ഭഗവാന്റെ അനുഗ്രഹം നേരിട്ട് അറിയുന്നത് തന്നെ ഒരു പുണ്യം വേണം ഭഗവാന്റെ സാന്നിധ്യം അനുഭവിക്കാനായി സാധിക്കുന്നത് തന്നെ ഒരു അത്ഭുതം ആകുന്നു ഭഗവാൻ ഭക്തവത്സലൻ തന്നെയാകുന്നു അതുകൊണ്ടുതന്നെ ഭഗവാനെ മനസ്സിൽ വിചാരിച്ചു കൊണ്ട് ഒന്ന് സ്നേഹത്തോടെ വിളിച്ചു കഴിഞ്ഞാൽ ഭഗവാൻ ഇവിടെ അരികിലേക്ക് ഓടി വരുന്നതാണ് ഭഗവാന്റെ സ്നേഹവും സംരക്ഷണവും അനുഭവിച്ചറിയുവാൻ സാധിക്കുന്ന തന്നെയാണ്.
അത്തരത്തിൽ ഭഗവാന്റെ അത്ഭുത ലീലകളിൽ ഒന്ന് തന്നെയാണ് ഇന്ന് ഇവിടെ പറയാനായി പോകുന്നത് ഇത് എന്താണ് എന്ന് മനസ്സിലാക്കാം ഗുരുവായൂർ ക്ഷേത്രത്തിലെ തിടപ്പള്ളിയിലേക്ക് പായസം തയ്യാറാക്കുവാനായി ആവശ്യമായിട്ടുള്ള വസ്തുക്കൾ കൊണ്ടുപോവുകയായിരുന്നു ഒരു വലിയ ഒരു ഉരളിയിൽ ശർക്കര ക്ഷേത്രം ജീവനക്കാർക്ക് കൊണ്ടുപോവുകയായിരുന്നു സമയം ഭഗവാനെ കാണുവാനായി ഒരു കുടുംബം അവിടെ എത്തിയിട്ടുണ്ടായിരുന്നു
. അവരിലെ ഒരു ഉണ്ണി ഈ കാഴ്ച കണ്ടു ഓടി അടുത്ത എത്തി ആ ഉണ്ണി തനിക്ക് ഒരു ചെറിയ ശർക്കര തരുമോ എന്ന് ചോദിച്ചു ഞാൻ ഭഗവാനെ ഉള്ള പായസം തയ്യാറാക്കാൻ ആയിട്ടാണ് ഇത് കൊണ്ടുപോകുന്നത് എന്നും ജീവനക്കാർ വ്യക്തമാക്കി പോയിട്ട് സ്പർശിക്കാൻ പോലും പാടില്ല എന്ന് അവർ വ്യക്തമാക്കി ശർക്കര അവിടെ എത്തിച്ചപ്പോഴേക്കും ആ ഉണ്ണി അവിടെ വിഷമിച്ചിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.