സ്വർണ്ണം ലക്ഷം വിലയുള്ള കാർ തനിക്ക് കിട്ടിയ സ്ത്രീധനം എന്നിവ പ്രസിദ്ധിപ്പിച്ച വരനു കിട്ടിയ പണി സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ അടുക്കൽ നിന്നും അനുഭവിക്കേണ്ട വരുന്ന ഉപദ്രവങ്ങളെക്കുറിച്ച് നിരവധി വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത് ഇന്ന് സോഷ്യൽ മീഡിയയിൽ മറ്റൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത് എനിക്ക് ലഭിച്ച സ്ത്രീധനം വല്ല ആളുകളെയും കാണിച്ച് പൊങ്ങച്ചം പറയുന്ന വരന്റെ വീഡിയോ ആണ്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ പുലി വാല് പിടിച്ചിരിക്കുകയാണ് കല്യാണ ചെക്കൻ സംഭവം നടന്നത് ഉത്തരപ്രദേശിലാണ് നേരത്തെ തന്നെ കല്യാണ പെണ്ണിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരുന്നു മുട്ടോളം വലിപ്പമുള്ള സ്വർണ്ണം ശരീരത്തിൽ അണിഞ്ഞു നിൽക്കുന്ന കല്യാണ പെണ്ണിന്റെ വീഡിയോ എല്ലാ ഭാഗത്തുനിന്നും വിമർശനമാണ് ഏറ്റുവാങ്ങിയത് അന്ന് തന്നെ മധു അണിഞ്ഞിരിക്കുന്നത്.
500 പവന്റെ സ്വർണമാണ് എന്ന് എന്നാണ് വന്നിരുന്ന റിപ്പോർട്ടുകൾ എന്നാൽ ആ വിവാഹത്തിന്റെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നത് കൂടി കല്യാണ ചെറുക്കന്റെ എട്ടിന്റെ പണിയാണ് ലഭിച്ചത് വിവാഹത്തിന് സ്ത്രീധനം ലഭിച്ച ലക്ഷം രൂപയുടെ നോട്ടുകൾ ഇപ്പോ രണ്ടു വലിയ തളിക പാത്രത്തിലാണ് വെച്ചിരിക്കുന്നത് കൂടാതെ സ്വർണാഭരണങ്ങൾ വെള്ളിനാണയങ്ങൾ പിന്നെ ലക്ഷകണക്കിന് വിലയുള്ള കാറിന്റെ താക്കോലും എല്ലാം തന്നെ പ്രദർശിപ്പിക്കുന്നുണ്ട്.
ഇതെല്ലാം തന്നെ ചുറ്റും കൂടി നിന്നവർ വീഡിയോ എടുക്കുന്നതും കൂടാതെ തനിക്ക് ലഭിച്ച സ്ത്രീധനം ഒന്നരക്കോടിയോളം വരുമെന്നും പൊങ്ങച്ചമായി പറയുന്നവനെയും കാണാനായി സാധിക്കും എന്നാൽ വീഡിയോ പുറത്തുവന്നു ആയോടുകൂടി ആദായ വകുപ്പിന്റെയും ഇൻകം ടാക്സിന്റെയും ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചു വരുകയാണ് ഗുജറാത്തിലെ സൂറത്തിലെ ഒരു വലിയ വസ്ത്ര വ്യാപാരിയുടെ കുടുംബത്തിൽ നിന്നാണ് വധു വരൻ കർണാടകയിൽ വസ്ത്ര വ്യാപാരം ചെയ്യുന്ന എങ്ങുന്നതും ഈ വിവാഹത്തിന് എതിരെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.