ഇതാണോ കല്യാണ ചെക്കൻ ഇത് കല്യാണ തന്തയാണ് ഇങ്ങേര് കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആകില്ല. പന്തലിൽ കൂട്ടം കൂടി നിന്ന് ഒരു ചെറുപ്പക്കാരുടെ സംസാരം കേട്ട് അവിടെ കൂടിയവർ അടക്കി ചിരിച്ചു. ചില പെണ്ണുങ്ങൾ വായപൊത്തി ചിരിച്ചു. ചിലർ ഒന്നും കൂടി ആ കല്യാണ ചെക്കനെ പാളിനോക്കി. അടുത്ത ബനാറസ് പട്ട് സാരി എടുത്തു അടുത്ത നാണംകുണുങ്ങി ഇരിക്കുന്ന രേഖക്കു 35 വയസ്സ് യുള്ളൂ ഈ പെണ്ണിന് എന്തിന്റെ അസുഖമാണ്.
ജാതകദോഷം ഉണ്ടെന്ന് കരുതി ഒരു കിളവന്റെ കൂടെ പോകാൻ കൂടെ പോകാൻ കാശ് മാത്രമേ നോക്കി കാണുകയുള്ളൂ. കൂടെ നിന്ന് ഒരു അയൽവാസി പെണ്ണ് പറഞ്ഞു. ഇതുകേട്ട് ഒരു മധ്യവയസ്ക ആ പറഞ്ഞ പെണ്ണിനെ നോക്കി ഒരു ചിരി ചിരിച്ചു. എനിക്ക് 35 വയസ്സ് ആയില്ലേ. നല്ല ഒരു കെട്ടിയോൻ നിനക്കും ഉണ്ടായിരുന്നില്ല? ഒഴിവാക്കി പോന്നത് ഇപ്പോൾ വയസ്സൻ എങ്കിൽ വയസ്സൻ. അദ്ദേഹത്തിന് കൂടെ ഇറങ്ങി പോ എന്നിട്ടും മനുഷ്യരെ കളിയാക്ക്. അവർ പറഞ്ഞു.
ആ പെണ്ണ് ആകെ നാണം കെട്ടു. ആദ്യത്തെ രണ്ട് കെട്ടിയവൻ മാരും കുട്ടികളില്ല. ആരു കുഴപ്പം ആണ് ആവോ? വേറെ ഒരുത്തി പറഞ്ഞു. എന്ന് കരുതി ഇതിൽ ഉണ്ടായിക്കൂടാ എന്നില്ലല്ലോ, അങ്ങേർക്ക് 55 വയസ്സ് ആയിട്ടുള്ളൂ. ഇനിയിപ്പോൾ അങ്ങേരുടെ കുഴപ്പം ആണെങ്കിൽ തന്നെ നിങ്ങൾക്കെന്താ തിരക്ക് എല്ലാം അറിഞ്ഞിട്ടു തന്നെ കല്യാണത്തിന് സമ്മതിച്ചത്. ഒന്ന് മിണ്ടാതിരി പെണ്ണുങ്ങളെ ഇങ്ങനെ പിറക്കാതെ ആ മധ്യവയസ്സ് പറഞ്ഞു. 55കാരൻ മദനൻ മൂന്നാം കല്യാണം.
ആണിത് . ആദ്യത്തെ ഭാര്യ ക്യാൻസർ വന്നു രണ്ടാമത്തെ ഭാര്യ വൃക്കയ്ക്ക് തകരാർ സംഭവിച്ചു മരിച്ചു. ആദ്യ ഭാഗ്യലക്ഷ്മി കുട്ടിയുടെ കൂടെ പത്തു കൊല്ലവും രണ്ടാംഭാര്യ സുനിതയുടെ കൂടെ ആറു കൊല്ലവും അദ്ദേഹം ജീവിച്ചു. ഒരു കല്യാണം വേണ്ട എന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നത് ആണ് പക്ഷേ വയസ് കൂടുന്തോറും അദ്ദേഹത്തിന് പേടിയായി. വയസ്സുകാലത്ത് ചൂടുവെള്ളം ഉണ്ടാക്കി തരാൻ ആരാണ്.
എന്റെ കണ്ണ് അടഞ്ഞാൽ എന്ന അമ്മയുടെ നിർബന്ധത്തിനു വഴങ്ങി പെണ്ണുകെട്ടാൻ തയ്യാറായി, രണ്ടുമാസം മുമ്പ് ബ്രോക്കർ അദ്ദേഹത്തിന് വീട്ടിലേക്ക് വന്നിരുന്നു. നല്ല ഒരു കുട്ടിയുണ്ട്. നല്ല പഠിപ്പും വിവരവും ഒക്കെയുണ്ട് പേര് രേഖ എന്നോ മറ്റോ ആണ്. നമുക്ക് ഒന്ന് പോയി നോക്കിയാലോ, ചിരിച്ചുകൊണ്ട് പറഞ്ഞു. ഉമ്മറ കാലു നീട്ടി വെച്ച് കട്ടൻ ചായ കുടിക്കുകയായിരുന്ന അദ്ദേഹം എഴുന്നേറ്റു ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.