മക്കൾ എന്താണ് വിചാരിക്കുക നാട്ടുകാർ എന്താണ് കരുതുക എന്നൊന്നും ആലോചിക്കാതെ ഈ അച്ഛൻ ഒപ്പിച്ച പണി കണ്ടോ?

ഭാര്യഅപ്പോൾ തനിയെ അയാൾ കുറച്ചു കാലം ജീവിച്ചു അതിൽ മനസ്സിലാക്കിയ ഒരു സത്യം ആയിരുന്നു മക്കൾക്ക് അവരുടെതായിട്ട് ലോകമുണ്ട് എന്നും അയാൾക്ക് അതിൽ സ്ഥാനമില്ല എന്നും ആണ് വീണ്ടും ഒരു വിവാഹം എന്നതിൽ അയാളിൽ കൊണ്ട് ചെന്ന് എത്തിച്ചത് വിവാഹമോചനം കഴിഞ്ഞ് സ്വന്തം വീട്ടിൽ അധികപ്പറ്റായി ജീവിക്കുന്ന ഭാര്യയുടെ അനിയത്തി ശുഭ ആനേരം അയാളുടെ മനസ്സിൽ തെളിഞ്ഞുവന്നു ആട്ടും തുപ്പിനും ഇടയിൽ ജീവിതം നരക ജീവിക്കുന്ന ഒരു മനുഷ്യജീവിയുടെ .

   

പരിഗണനയിൽ കൂടുതൽ ആ തീരുമാനത്തിന് അർത്ഥവും ഉണ്ടായിരുന്നില്ല എത്രയോ തവണ കണ്ടതാണ് അവളുടെ നരകം ആങ്ങളമാരുടെ ഭാര്യമാർ ശരിക്കും അവളെ പണിയെടുപ്പിക്കുന്നുണ്ടായിരുന്നു അവളെ ആദ്യം വിവാഹം ചെയ്തത് ഒരു ഗൾഫുകാരനായിരുന്നു അയാൾ ആദ്യത്തെ തവണ തിരികെ പോകുമ്പോൾ അവൾ ഗർഭിണിയായിരുന്നു എന്തുകൊണ്ട് അത് അബോർഷൻ ആയിപോയി അതിനുശേഷം അയാളുടെ വീട്ടിൽ നരകയാതനായിരുന്നു മലപ്പുറം ചെയ്തതാണ് എന്നുള്ള വിചാരത്തിൽ.

ഒരു വർഷം കൂടി അയാൾ തിരികെ എത്തി പക്ഷേ ഭാര്യ എന്ന പരിഗണന അയാൾ അവൾക്ക് കൊടുത്തിട്ടുണ്ടായിരുന്നില്ല അവളെ ഒരു കാരണം കൂടാതെ തന്നെ അയാൾ ഉപദ്രവിക്കാനായി തുടങ്ങി സഹിക്കാൻ ആവുന്നതിന് മാക്സിമം അവൾ സഹിച്ച് കാരണം അച്ഛൻ ഇല്ലാത്ത ഇപ്പോൾ അമ്മയും ഇല്ലാത്ത ആ വീട്ടിൽ ചെന്ന് കഴിഞ്ഞാൽ ആകുമായിരുന്നു എന്ന് അവൾക്കറിയാമായിരുന്നു മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി അവളെ അയാൾ ഉപേക്ഷിച്ചു അതോടുകൂടി ആങ്ങളമാരുടെ.

ഭാര്യമാർക്ക് തട്ടി കളിക്കാനുള്ള ഒരു പാവയായി തീർന്നു അവൾ അന്ന് തന്റെ ശോഭയ്ക്ക് കാൻസർ ആണ് എന്ന് അറിഞ്ഞ നിമിഷം മുതൽ ഇന്ന് പോയതായിരുന്നു താൻ ആത്രത്തോളം തന്നെ സ്നേഹം അവൾക്ക് തന്നോട് ഞാൻ വിറ്റും താൻ അവളെ ചികിത്സിക്കാനായി ഒരുക്കമായിരുന്നു പക്ഷേ തനിക്ക് അപ്പോഴും വളരെയധികം വൈകി പോയിട്ടുണ്ടായിരുന്നു അവളെ നോക്കാൻ വേണ്ടിയിട്ടാണ് ശുഭ ആദ്യമായി തന്റെ വീട്ടിൽ വന്നത് തെറ്റായിട്ടുള്ള ഒരു രീതിയിലും അവളെ നോക്കിയിട്ട് പോലുമില്ല അവൾ എന്റെ ശോഭയെ പൊന്നുപോലെ തന്നെ നോക്കി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *