ജെസി എന്ന യുവതി തന്നെ ആറാമത്തെ കുഞ്ഞിന് ജന്മം നൽകുന്നത് ഹോസ്പിറ്റൽ വരാന്തയിൽ വച്ചിട്ടാണ് ഒരു ഫോട്ടോഗ്രാഫർ ഇവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു ഇയാൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത് തന്റെ എല്ലാ പ്രസവങ്ങളും ഫോട്ടോഗ്രാഫറുടെ സഹായത്തോടുകൂടി ഫോട്ടോ എടുത്ത് സൂക്ഷിക്കുമായിരുന്നു ഈ ദമ്പതികൾ പ്രസവവേദന തുടങ്ങിയപ്പോൾ ഫോട്ടോഗ്രാഫർ വിളിച്ച് ഹോസ്പിറ്റലിലേക്ക്.
പുറപ്പെട്ടുവെങ്കിലും ഓപ്പറേഷൻ റൂം വരെ എത്താനായി സാധിച്ചില്ല വരാന്തയിൽ എത്തിയപ്പോഴേ തന്നെ അവർ ഭർത്താവിനോട് പറഞ്ഞു കുഞ്ഞിനെ അവൻ എത്തി എന്ന് അവരുടെ ആറാമത്തെ കുട്ടിയും ആദ്യത്തെ ആൺകുഞ്ഞും ആണ് ജനിച്ചത് കുഞ്ഞ് സുഖമായി തന്നെ ഇരിക്കുന്നു ഹോസ്പിറ്റലിൽ നടന്നതെല്ലാം.
തന്നെ ഫോട്ടോഗ്രാഫർ ഒപ്പിയെടുത്തു പിന്നീട് ചിത്രങ്ങൾ വയറൽ ആവുകയും ഇത്രയും സംഭവങ്ങൾക്ക് ഇടയിലും തന്നെ ജോലി മനോഹരമായി തന്നെ ചെയ്ത ഫോട്ടോഗ്രാഫർ പല ആളുകളെയും അഭിനന്ദിക്കുന്നുണ്ട് തന്റെ ജോലിയാണ് ആളുകൾ ചെയ്തത് എന്നും കളിയാക്കുന്ന ആളുകളെ ശ്രദ്ധിക്കുന്നില്ല എന്നും ആ ഫോട്ടോഗ്രാഫർ പറഞ്ഞു ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ഇത് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.