അമ്മയുടെ സ്നേഹം നമുക്ക് എപ്പോഴും നമുക്ക് നിർവചിക്കാനായി സാധിക്കാത്തതാണ് മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളിലും മാതൃസ്നേഹത്തിന് പകരം വയ്ക്കാൻ ആയിട്ടൊന്നും തന്നെയില്ല ഇത്തരത്തിലുള്ള ഒരു വീഡിയോ സമൂഹം മാധ്യമങ്ങളിൽ നിറയുന്നത് ഓട്ടോയിൽ കയറ്റി കൊണ്ടുപോയ തന്റെ കുഞ്ഞിനെ പിന്നാലെ കിലോമീറ്റർ ഓടി അമ്മ പശു കേൾക്കുമ്പോൾ തന്നെ കൗതുകം നമുക്ക് തോന്നാം നഗ പട്ടണത്താണ് സംഭവം നടന്നത് ഗണേശൻ.
എന്ന ആളുടെ ഇതാണ് പശുവും കിടാവും കഴിഞ്ഞദിവസം ഇടി വരെയും കാണാതായിട്ടുണ്ടായിരുന്നു ഇത് തുടർന്നും നടത്തിയ അന്വേഷണത്തിൽ പശുവിനെയും കിടാവിനെയും അടുത്തുള്ള തീരപ്രദേശത്തുനിന്നും കണ്ടെത്തി ഓട്ടോയിൽ വന്ന ഉടമസ്ഥനായ ഗണേശൻ കിടാവിനെ മാത്രം എടുത്ത് ഓട്ടോയിൽ കൊണ്ടുപോയി അപ്പോഴാണ് അമ്മ പക്ഷി കിലോമീറ്റർ ഓളം ഫോട്ടോയ്ക്ക് പിന്നാലെ ഓടിയത് തന്റെ കുഞ്ഞിനെ എന്നിൽ നിന്നും അടർത്തിക്കൊണ്ടുപോകുന്നത്.
സഹിക്കാൻ കഴിയാതെ അമ്മ ഓടി കാഴ്ച കണ്ടു നിന്നവരെല്ലാം അത്ഭുതപ്പെട്ടു അമ്മയുടെ സ്നേഹം ചെറിയ പ്രായത്തിൽ വളരെ വിലപ്പെട്ടതാണ് നമ്മൾ ആരെല്ലാം നോക്കിയാലും അമ്മയെ പോലെ ആകില്ല അമ്മയുടെ സ്നേഹത്തിനു പകരം മറ്റൊന്നും തന്നെയില്ല ഇതിനെക്കുറിച്ച് കൂടുതല് വീഡിയോ മുഴുവനായി കാണുക.