ആരോട് ചോദിച്ചിട്ടാണ് നീ ഈ കോപ്രായം മൊത്തം കാണിച്ച് വെച്ചിട്ടുള്ളത് ദേഷ്യം കൊണ്ട് അരുൺ നിന്നു വിറക്കുകയാണ് ഞാൻ പല്ലു മൊത്തം വെളിയിൽ കാണിച്ചുകൊണ്ട് നല്ലതുപോലെ തന്നെ ചിരിച്ചു കാണിച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ നീ മാത്രം ആണ് ഒന്നുമില്ല എന്ന് പറയണത് ബാക്കിയുള്ള എല്ലാ ആളുകളും പറഞ്ഞു അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞു ഒരു കൈ അകലത്തിൽ നിന്നുകൊണ്ട് അല്പം മാറി നിന്നാണ് ഞാൻ അത് പറഞ്ഞത് ഈയിടയും ഇതുപോലെതന്നെ മുടി.
വെട്ടി കളഞ്ഞപ്പോൾ നിന്നോട് ഞാൻ പറഞ്ഞതാണ് ഇനി മേലാൽ ഇങ്ങനെ ചെയ്തേക്കല്ലേ എന്ന് പിന്നെ ഓരോന്ന് ചെയ്തു ഓരോ ച്യേത് വെച്ചിട്ട് നിൽക്കുന്നത് കണ്ടില്ലേ ആഹാ എന്റെ മുടി എന്റെ തല എന്റെ കൈയിലെ കാശ് നിനക്ക് എന്ത് വേണം ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ തന്നെ ചെയ്യും ചിലപ്പോൾ മൊട്ടയടിക്കും അതിനെല്ലാം ഞാൻ നിന്റെ അനുവാദം വാങ്ങണം ഞാൻ ഒട്ടും തന്നെ വിട്ടുകൊടുത്തില്ല ഇടണം എന്റെ അമ്മയും എല്ലാം തന്നെ ഒരേ കണക്കാണ് നീണ്ട മുടിയാണ് പെണ്ണിന്.
സൗന്ദര്യം എനിക്കാണെങ്കിൽ മുടി നീട്ടി വളർത്താൻ തീരെ താല്പര്യമില്ല താനും ഞാൻ പറഞ്ഞത് തീരെ പിടിക്കാത്ത ഉണ്ടക്കണ്ണി ഇപ്പോൾ തെറിച്ച് വീഴാൻ ഭാഗത്തിന് തള്ളി നിൽക്കുകയാണ് ആ നീ നിന്റെ ഇഷ്ടം പോലെ തന്നെ ചെയ്യൂ ഇനി ഇപ്പോൾ അരുണേ എന്ന് വിളിച്ച് എന്റെ അടുത്തേക്ക് ഒന്നും വന്നു പോയേക്കരുത് കാറിന്റെ ഡോർ തുറന്ന് കൊണ്ട് എന്തൊക്കെയോ എടുത്തുകൊണ്ട് കാറും ലോക്ക് ചെയ്ത് ഞാൻ ചവിട്ടിത്തുള്ളി ഓഫീസിലേക്ക് ഒറ്റ പോക്ക് കഷ്ടമാണ്.
മനുഷ്യന് വ്യക്തി സ്വാതന്ത്ര്യം ഇല്ലാത്ത നാട് വീട്ടിലേക്ക് ചെല്ലുമ്പോൾ ഇനി ഞാൻ എന്ത് അമ്മയോട് പറയും എന്നാണ് അമ്മ എന്റെ മുടി കണ്ടു കഴിഞ്ഞാൽ അതിന്റെ അപ്പുറം ആയിരിക്കും അരുൺ കുറച്ചു കഴിയുമ്പോൾ തനിയെ മുരിങ്ങിക്കോളും പക്ഷേ മുടിയൻ തൊട്ടു കളിച്ചാൽ പിന്നെ ത്രേസ കൊച്ചിന് ഒരു ഇത്തരത്തിലുള്ള വിട്ടുവീഴ്ചകളും ഉണ്ടാകില്ല എനിക്ക് ഒക്കെയാണ് അതും ആദ്യത്തെ ഒരു ദേഷ്യം മാത്രമേ ഉണ്ടാവുകയുള്ളൂ സംഗതി വേറെ ഒന്നുമല്ല ഞാൻ ഇവനെ ആദ്യമായി കാണുന്നത് ഞാൻ എന്റെ ഒമ്പതിലും ഇവൻ പ്ലസ് വണ്ണിലും പഠിക്കുമ്പോഴാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.