മീര നിനക്ക് ഒരു കുട്ടി ഉണ്ടാകാൻ ഒരു പ്രശ്നവുമില്ല പക്ഷേ ശ്രീകാന്തിനെ ഒരു പ്രശ്നമുണ്ട് ആവശ്യത്തിനു ബീജം ഉല്പാദിപ്പിക്കാൻ ഉള്ള കഴിയാത്ത അവസ്ഥ ടെസ്റ്റ് റിസൾട്ട് ഡോക്ടർ ആദ്യം മീരയാണ് അറിയിച്ചത് പറഞ്ഞുകഴിഞ്ഞാൽ സുഹൃത്തും കൂടിയായ ഡോക്ടർ പ്രിയ നോക്കിയ ഞെട്ടലിനു ശേഷം മീരാ സലകാലബോധത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ടായിരുന്നു പ്രിയ ശ്രീ ചേട്ടൻ ഇത് അറിയരുത് അദ്ദേഹം തളർന്നുപോകും മീര ഒരു തളർച്ചയോട് കൂടി തന്നെ പറഞ്ഞു ഒരു ഡോക്ടറുടെ.
എത്തിച്ചു തരാത്ത ഒരു കാര്യമാണ് ഈ പറയുന്നത് എങ്കിൽ കൂടി നിനക്ക് വേണ്ടി ഞാൻ ഇത് ചെയ്യാം നിരയുടെ നിർദ്ദേശം അനുസരിച്ച് ഡോക്ടർ മീരക്ക് ആണ് കുഴപ്പം എന്ന് ശ്രീകാന്തിനോട് അസത്യം പറയേണ്ടതായിട്ട് വന്നു മീരയുടെയും ശ്രീകാന്തിന്റെയും വിവാഹം കഴിഞ്ഞിട്ട് ആയിട്ടുണ്ട് ഇതുവരെ കുട്ടികൾ ആകാത്തതിന്റെ കാരണം അന്വേഷിച്ചതാണ് അവർ ഡോക്ടറുടെ വാക്കുകൾ കേട്ട് തളർന്നുപോയി ശ്രീകാന്ത് അയാൾ യാന്ത്രികമായി തന്നെ നടന്നു അറേഞ്ച്ഡ്.
മാരേജ് ആയിരുന്നു ശ്രീകാന്തിന്റെയും മീരയുടെയും എല്ലാംകൊണ്ടും ഒത്തുണങ്ങിയ ദമ്പതികളെ എല്ലാവരും വളരെയധികം അസൂയയോട് കൂടിയിട്ടാണ് നോക്കിയിട്ടുണ്ടായിരുന്നത് അവരുടെ ഈ ഒരു കുറവ് അറിയുന്നതുവരെ ശ്രീയുടെ അമ്മ സ്വന്തം മകളെ പോലെയാണ് അവളെ കണ്ടിട്ടുണ്ടായിരുന്നത് ഈ വാർത്ത അറിഞ്ഞതുകൊണ്ട് അമ്മയുടെ സമീപനത്തിൽ വന്നിട്ടുള്ള പ്രകടമായിട്ടുള്ള മാറ്റം മീര അറിയുന്നുണ്ടായിരുന്നു അറപ്പോട് കൂടി തന്നെ.
അവൾ മീഡിയ അഗറ്റിനിർത്തി ആകെയുള്ള ഒരു ആശ്രയം അവന്റെ ജീവിതം നശിപ്പിച്ചു എന്നും കുലം മുടിപ്പിക്കാനായി വന്ന ദ്രോഹി ആദ്യം ഒന്നും അവൾക്ക് ഈ മാറ്റം ഉൾക്കൊള്ളാനായി കഴിയുന്നുണ്ടായിരുന്നില്ല അമ്മയെ വിധിയല്ലേ ഞാൻ ഒരു തെറ്റ് ചെയ്തതല്ലല്ലോ അതൊന്നും എനിക്കറിയില്ല എന്റെ മോന്റെ ജീവിതത്തിൽ നിന്നും നീ പൊലിഞ്ഞു പോയി മതിയാകും.
മീര കരഞ്ഞു പോയി അമ്മയുടെ മോൾക്കാണ് ഈ പ്രശ്നം വന്നത് എങ്കിലും അതിനെ നിന്നെപ്പോലെ എന്റെ മോള് ഒരു മച്ചി പശു അല്ലല്ലോ ആ വാക്ക് അവളെ വല്ലാതെ തന്നെ തകർത്തിക്കഴിഞ്ഞു വൈകുന്നേരം വന്നു കണ്ട ശ്രീകാന്ത് കണ്ടത് കരഞ്ഞു തളർന്നിരിക്കുന്ന മീരയാണ് മീരാ അനു സംഭവിച്ചതെല്ലാം ശ്രീകാന്തിനോട് വിവരിച്ചു അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ് തന്നെ ആശ്വസിപ്പിക്കും എന്ന് കരുതി ശ്രീകാന്തിന്റെ മറുപടി കേട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.