ടൈപിസ് കരയുന്ന ശബ്ദം കേട്ടിട്ടാണ് രാജീവ് ഉണർന്നിട്ടുള്ളത് സമയം ആറു മണി കഴിഞ്ഞിട്ടുണ്ട് സമയം നെറുകയിൽ തലോടി ആശ്വസിപ്പിച്ച കരച്ചിൽ മാറ്റി കൊടുത്തുകൊണ്ട് അയാൾ നോക്കി ഭാര്യ സുമാ ഇനിയും ഉണർന്നിട്ടില്ല തന്നെയും കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ നല്ല ഉറക്കത്തിലാണ് അവൾ സുമ എഴുന്നേൽക്ക് നേരം എഴുന്നേറ്റു മോനെ സ്കൂളിലേക്ക് വിടണ്ടേ നിനക്ക് ജോലിക്ക് പോകേണ്ട ഉറക്കം മതിയാവാതെ അവൾ താഴെ.
പായയിൽ കിടക്കുന്ന പത്ത് വയസ്സുകാരൻ ആയിട്ടുള്ള മോനേ പിടിച്ച് എഴുന്നേൽപ്പിച്ച് പുറത്തേക്ക് പോയി രാജീവൻ ചിരി വന്നു വയസ്സ് 32 ആയി ഇപ്പോഴും കുട്ടികളി മാറിയിട്ടില്ല ഇപ്പോഴും താൻ തന്നെ വേണം രാവിലെ തന്നെ വിളിച്ചു എഴുന്നേൽപ്പിക്കാൻ ആയിട്ട് എഴുന്നേറ്റു കിട്ടാൻ മാത്രമാണ് ബുദ്ധിമുട്ട് എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നെ എല്ലാ പണികളും വളരെ വേഗത്തിൽ തന്നെയാണ് മകനെ രാവിലെ തേക്കുന്ന കാപ്പിയും പലഹാരവും ഉച്ചയ്ക്കുള്ള ചോറും പിള്ളേരെ പെട്ടെന്ന് റെഡിയാകും ഇതിനിടയിൽ അവളും കുളിച്ച് യാത്രയാകും മകന് സ്കൂൾ ബസ്സിൽ കയറ്റി വിട്ടതിനു ശേഷം എന്നെ.
എഴുന്നേറ്റു കൊണ്ട് പല്ല് തേപ്പിക്കും മുഖം കഴുകിപ്പിക്കും കാപ്പിയും പലഹാരവും മരുന്നും കഴിപ്പിച്ചുകൊണ്ട് വീണ്ടും കിടത്തി തന്നിട്ടാണ് അവൾ ജോലിക്ക് പോകുന്നത് ജോലി എന്ന് പറഞ്ഞു കഴിഞ്ഞാൽ ലോട്ടറി വില്പനയാണ് വീടിന് തൊട്ടടുത്തുള്ള ജംഗ്ഷനിൽ താൻ വണ്ടി ഓടിച്ചിട്ടുള്ള ഓട്ടോ സ്റ്റാറ്റും അവിടെ തന്നെയാണ് രാജീവൻ വേദനയോട് കൂടി തന്നെ അത് ഓർത്തു രാജീവൻ പതിയെ തന്നെ തല ഉയർത്തി നോക്കി പുതപ്പിനടിയിൽ തന്നെ.
ഇടതുകാൽ തന്നെ ഭാഗം കിടക്കുന്ന കണ്ടെ പുതിയ ഓട്ടോ വാങ്ങി ആദ്യ ആഴ്ചയിൽ തന്നെ ഇതര വന്നിട്ട് ടിപ്പർ ലോറിയും ആയിട്ടുള്ള ഏറ്റുമുട്ടലിൽ എടുക്കേണ്ടതായിട്ട് വന്നു കാൽപാദം നഷ്ടപ്പെട്ടത് അല്ലാതെ രാജീവിനെ തകർത്തിട്ടുള്ളത് തനിക്ക് വന്നിട്ടുള്ള പരിക്കു മൂലം ഇടതുപക്ഷം തളർന്നുപോയി ഇടതു ഭാഗമാണ് ശരീരത്തിൽ ഇല്ല എന്നുള്ള തോന്നലാണ് ഇപ്പോഴും ഉള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.